Browsing Category
Cooking
എളുപ്പത്തിൽ ഒരു പെപ്പർ ചിക്കൻ പേരളൻ തയ്യാറാക്കാം Pepper Chicken Peralan
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു പേപ്പർ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഇത് ഉണ്ടാക്കുന്നത് ഒരു പാൻ വച്ച്
Ingredients:
For the Chicken:
500 g chicken!-->!-->!-->!-->!-->!-->!-->!-->…
സ്വാദിഷ്ടമായ ഇടിച്ചക്ക മസാല കറി തയ്യാറാക്കാം Idichakka Masala (Tender Jackfruit Masala)
ഇടിച്ചക്ക നല്ല രുചികരമായിട്ടുള്ള ഒരു മസാലക്കറി തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു മസാലക്കറി എല്ലാവർക്കും ഇഷ്ടമാണ് ഈ ഒരു മസാലക്കറി തയ്യാറാക്കുന്നത് ഇടിച്ചക്ക നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി അതിനുശേഷം!-->…
ഒരു രക്ഷയും ഇല്ലാത്ത രുചിയിൽ മീൻ പെരളൻ തയ്യാറാക്കാം Meen Piralan
ഒരു രക്ഷയില്ലാത്ത രുചിയിൽ മീൻ പെരളൻ തയ്യാറാക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ് മീൻപിടുത്തമാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് മീൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുന്ന ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്!-->…
ചിക്കൻമോമോസ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം Chicken Momos
മോമോസ് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഇഷ്ടമുള്ള ഓസ് ചൈനീസ് റസ്റ്റോറന്റിൽ പോയിട്ട് ഒന്നും കഴിക്കേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ആദ്യം!-->…
ചെറുപയർ ചോറ് ഇത് വേറെ ലെവൽ ഹെൽത്തിയാണ് Green Gram Rice (known as Pachai Payaru Sadam in Tamil or…
ചെറുപയർ കൊണ്ട് നല്ല രുചികരമായിട്ട് ചോറും കൂടെ ചേർത്ത് തയ്യാറാക്കി എടുക്കാം ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് സാധാരണ നമ്മൾ കഞ്ഞിയും പയറും ഒക്കെ തയ്യാറാക്കേണ്ട അതുപോലെ തന്നെ ചെറുപയർ റെസിപ്പി അതിനായിട്ട് നമുക്ക് ചെറുപയറും വെള്ളം ഒഴിച്ച്!-->…
ശർക്കര കാപ്പി ഹെൽത്തിയാണ് ടേസ്റ്റി ആണ് Jaggery Coffee
ശർക്കര കാപ്പി കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ നിങ്ങൾ ഇതു തന്നെ കഴിക്കണം കാരണം ശർക്കര കാപ്പി കഴിക്കുമ്പോൾ ഗുണങ്ങൾ ഏറെയാണ് നമുക്ക് ആദ്യം ഒരു പാത്രം വെച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു കാപ്പികുടി ചേർത്ത് അതിലേക്ക് ശർക്കര ചേർത്തു നന്നായി!-->…
ഈയൊരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഒട വാഴക്ക Sweet Oda Vaazhaikka (Steamed Sweet Raw Banana)
ഒട വാഴക്ക അതെന്ത് റെസിപ്പി ആണെന്ന് ചോദിക്കും അതുപോലെ രുചികരമായ ഒരു റെസിപ്പി വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്നതാണ് ഉടമയ്ക്ക് പണ്ടുകാലങ്ങളിൽ ഗൾഫിൽ പോകുന്ന ആളുകൾക്ക് കൊടുത്തുവിടുന്നൊരു റെസിപ്പിയാണെന്ന് നേന്ത്രപ്പഴം കൊണ്ടാണ്
!-->!-->!-->…
കല്ലുമ്മക്കായ വാങ്ങുമ്പോൾ ഇതുപോലെ ഒരു അച്ചാർ ഉണ്ടാക്കി നോക്കൂ Kallummakkaya (Mussels) pickle
കല്ലുമ്മക്കായ കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കി എല്ലാവർക്കു ഇഷ്ടമാവും കല്ലുമ്മക്കായ നല്ലപോലെ ക്ലീൻ ചെയ്ത് എടുക്കുക അതിനുശേഷം ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു!-->…