രാവിലെ ഇനി എന്തെളുപ്പം! ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് രാവിലെ 5 മിനിറ്റിൽ ബ്രേക്ഫാസ്റ്റ് റെഡി.!!…
Raw Rice and Banana Breakast Recipe Malayalam : എന്തു പറ്റി? എഴുന്നേൽക്കാൻ വൈകിയോ? ഫ്രിഡ്ജിൽ ദോശമാവൊന്നും ഇല്ലല്ലേ. സമയവും തീരെ കുറവ്. വിഷമിക്കണ്ട. ഒരു ഗ്ലാസ് പച്ചരി കുറച്ചു സമയം വെള്ളത്തിൽ കുതിർക്കുക. ആ സമയം കൊണ്ട് പോയി കുളിച്ചിട്ട് വായോ.…