കമ്പോസ്റ്റ് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം! ദുർഗന്ധം ഇല്ലാതെ കമ്പോസ്റ്റ് വീട്ടിൽ ഇങ്ങനെ…
Home made compost making tips. നല്ല രീതിയില്‍ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗുണപ്രദമായ വളം കമ്പോസ്റ്റ് വളം തന്നെയാണ്. വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതേ ഉള്ളു ഈ കമ്പോസ്റ്റ്. ജൈവരീതിയിൽ…