ഒരു തവി ദോശമാവ് കൊണ്ട് ഒരു സൂപ്പർ വളം.!! | Dosa Batter Fertilizer tips For Plants.
Dosa Batter Fertilizer tips For Plants Malayalam: നല്ലൊരു ഓർഗാനിക് ഫേർട്ലൈസർസ് നിർമ്മിക്കുന്ന രീതിയെക്കുറിച്ച് പരിചയപ്പെടാം. എല്ലാ വിധത്തിലുള്ള പച്ചക്കറികളിലും ഇവ നമുക്ക് പ്രയോജനപ്പെടുത്തി എടുക്കാൻ കഴിയും. കറിവേപ്പ് തഴച്ചു വളരുന്നതിനും…