പൊടി കൊണ്ട് നല്ല പഞ്ഞി പോലത്തെ വട്ടയപ്പം. Rice powder vattayappam recipe.

Rice powder vattayappam recipe. | അരിപ്പൊടി കൊണ്ട് നല്ല പഞ്ഞി പോലത്തെ വട്ടയപ്പം തയ്യാറാക്കി എടുക്കാം ഈയൊരു വട്ടയപ്പം നമ്മൾ സാധാരണ തയ്യാറാക്കുന്ന പോലെ ഒന്നുമല്ല അരി കുതിർക്കേണ്ട ആവശ്യമില്ല അതുപോലെ അരച്ച സമയം കളയേണ്ട ആവശ്യമില്ല എല്ലാം പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാനും സാധിക്കും ഇത്രയും രുചികരമായിട്ടൊക്കെ അരിപ്പൊടി കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഇത്രകാലം അറിയാതെ പോയതാണ് ഏറ്റവും വലിയ നഷ്ടം കാരണം ഇതുപോലെ തയ്യാറാക്കാമായിരുന്നുവെങ്കിൽ കുറെ സമയം നമ്മൾ എടുത്തു കളയേണ്ടിയിരുന്നില്ല ഈ ഒരു വട്ടേപ്പം തയ്യാറാക്കാൻ വളരെ കുറച്ച് സമയമേ എടുക്കുന്നുള്ളൂ.

സാധാരണ തയ്യാറാക്കുന്നതെന്ന് വളരെ വ്യത്യസ്തമായിട്ടാണ് ഈ ഒരു തയ്യാറാക്കി എടുക്കുന്നത് ആദ്യം നമുക്ക് അരിപ്പൊടി നന്നായിട്ട് വെള്ളം ഒഴിച്ച് ഒന്ന് കലക്കി എടുക്കണം അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുക്കാൻ അതിനുശേഷം ഇതിലേക്ക് പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുക്കാം ഈസ്റ്റും വെള്ളവും കൂടി കലക്കിയത് വേണം ചേർത്തു കൊടുക്കേണ്ടത് ഇനി നമുക്ക് ഇതിലേക്ക് ചേർക്കേണ്ടത് ആവശ്യത്തിനു ഉപ്പാണ് എല്ലാം നന്നായി ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വേണമെങ്കിൽ കുറച്ചു ചോറ് കൂടി അരച്ച് ചേർത്തു കൊടുക്കാവുന്നതാണ്.

ഇത്തരം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇത് കുറച്ചു സമയമൊന്നും അടച്ചു വയ്ക്കണം ഏതാണ്ട് ഒരു എട്ടു മണിക്കൂറെങ്കിലും ഒന്ന് അടച്ചു വെച്ചാൽ മാത്രമേ കറക്റ്റ് ആയിട്ട് പൊങ്ങി കിട്ടുക പിന്നെ അടുത്തത് ചെയ്യേണ്ടത് നമുക്ക് ഇതിനെ ഒന്ന് നല്ലപോലെ കലക്കി എടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് എണ്ണ തടവി അതിലേക്ക് മാവ് ഒഴിച്ചുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.

വട്ടേപ്പം വളരെ സോഫ്റ്റ് പഞ്ഞിയായി കിട്ടുന്നതിനായിട്ട് എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് എനിക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോയിൽ കാണുന്ന പോലെ മാവ് തയ്യാറാക്കി നമുക്ക് ഇതിലേക്ക് ഒഴിച്ച് കൊടുത്ത് കറക്റ്റ് പാകത്തിന് ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipes