വേങ്ങശേരി ഇഡലി കഴിച്ചിട്ടുണ്ടോ | Vengasseri idly recipe

Vengasseri idly recipe വ്യത്യസ്തമായ പേരുള്ള ഈയൊരു നിങ്ങൾ കഴിച്ചിട്ടുണ്ടോ വ്യത്യസ്തത ഈ പേരിൽ മാത്രമല്ല തയ്യാറാക്കുന്നതിനും ഉണ്ട് കഴിക്കാൻ നമുക്ക് കറിയുടെ ഒന്നും ആവശ്യമില്ല പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് ഈ ഒരു ഇഡ്ഡലി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം അതിനായിട്ട് ആദ്യം വേണ്ടത് പച്ചരി ആണ് പച്ചരി .

വെള്ളത്തില്‍ കഴുകിയെടുത്ത് നന്നായിട്ട് കുതിരാൻ ആയിട്ട് ഒന്ന് ഇടുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉഴുന്നും ചേർത്തു കൊടുത്തു ഉലുവയും ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് കുതിരാൻ കുതിർന്നു കഴിഞ്ഞാൽ പിന്നെ ഇതിനെ നന്നായിട്ടൊന്ന് അരച്ചെടുക്കണം അരച്ച് കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് ചേർക്കേണ്ട കുറച്ച് ചേരുവകൾ ഉണ്ട് അതിനു മുമ്പായിട്ട് മാവ് ഒന്ന് പൊങ്ങി വരാനായിട്ട് കുറച്ചു സമയം അടച്ചു വയ്ക്കണം.

അതിലേക്ക് പച്ചമുളക് ചെറുതായി അരിഞ്ഞത് ഇഞ്ചി ചെറുതായി അരിഞ്ഞത് കറിവേപ്പില ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ഇനി നമുക്ക് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കേണ്ടത് ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം വച്ച് അതൊന്ന് മൂടി കെട്ട് ഒരു തുണികൊണ്ടുവേണം മുടി കെട്ടേണ്ടത് തുണിയുടെ മുകളിൽ ഒഴിച്ചുകൊടുക്കേണ്ടത് അതിനു മുകളിലായിട്ട് ഒരു അടപ്പ് വെച്ച് അടച്ചു കൊടുക്കുക ഏകദേശം രാമശ്ശേരി ഇഡ്ഡലി പോലെ മറ്റൊരു ഇഡ്ഡലിയാണ്.

ഇത് പക്ഷേ ചേർക്കുന്നത് കൊണ്ട് ഇതിൽ വേറെ കറിയുടെ ഒന്നും ആവശ്യമില്ല. പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് വേഗത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റും ഒരെണ്ണം മതി ഒരാൾക്ക് കഴിക്കാൻ വയറു നിറയുവാൻ അത്രയും വലിപ്പമുണ്ട് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. Video Credits : Recipes with amma