കടല ഒരു തവണയെങ്കിലും ഇങ്ങനെ തയ്യാറാക്കി നോക്കണം. Kadala vazhattiyathu recipe malayalam.
Kadala vazhattiyathu recipe malayalam. കടല വാങ്ങുമ്പോൾ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്തു നോക്കണം വളരെ എളുപ്പത്തിൽ നമുക്ക് ഇതുപോലെ ആക്കി എടുക്കും അതിനായിട്ട് കടൽ രാത്രി തന്നെ വെള്ളത്തിലിട്ട് വെച്ചാൽ കൂടുതൽ എളുപ്പത്തിൽ എടുക്കാൻ സാധിക്കും…