വൈറ്റമിൻ സി ഇനി കോരി കുടിക്കാം. നെല്ലിക്ക വരട്ടി വീട്ടിൽ തയ്യാറാക്കി എടുക്കാം. Home made nellikka…
Home made nellikka varattiyathu recipe. വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നെല്ലിക്ക കൊണ്ടുള്ള എല്ലാ വിഭവങ്ങളും അതിൽ നെല്ലിക്കയുടെ കാര്യം പ്രത്യേകം പറയേണ്ട ആവശ്യമില്ല വൈറ്റമിൻ സിയുടെ കലവറയാണ് നെല്ലിക്ക എന്നാൽ നമുക്ക് എല്ലാ സമയവും ഇതൊന്നും…