എത്ര പഴയ ബക്കറ്റും ഇനി പുത്തൻ പുതിയത് പോലെ ആക്കാം.!! ഒരു കിടിലൻ ട്രിക്ക്.. | Buket Cleaning Tip
Tip To Clean Buket Easily : ബാത്റൂമിലെ ബക്കറ്റിലും കപ്പിലുമെല്ലാം വഴു വഴുപ്പ് ഉണ്ടാകുന്നതും മങ്ങി പഴയതുപോലെ ആകുന്നതും സാധാരണയാണ്. മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. സോപ്പുപയോഗിച്ചു എത്ര നന്നായി തേച്ചുരച്ചു കഴുകിയാലും കുറച്ചു…