കൽചട്ടിയിൽ ഉണ്ടാക്കിയ നാടൻ ചീര അവിയൽ | Cheera aviyal recipe

Cheera aviyal recipe | നാടൻ ചീര ആവിയിൽ കഴിച്ചിട്ടുണ്ടോ ഇത് വളരെയധികം പ്രശസ്തമായിട്ടുള്ള ഒന്നുതന്നെയാണ്.

എല്ലാവർക്കും അറിയാവുന്ന എന്നാൽ പല നാടുകളിലും ഇത് തയ്യാറാക്കാറില്ല എല്ലാവർക്കും അറിയാത്തതുമായ ഒരു വിഭവം കൂടി തന്നെയാണ് പറയുമ്പോൾ അത് എങ്ങനെയാണെന്ന് എല്ലാവരും ചോദിക്കാറുണ്ട് അതുപോലെ ഒരു റെസിപ്പി നിങ്ങൾ അധികം കഴിച്ചിട്ട് ഉണ്ടാവില്ല. ഇത് തയ്യാറാക്കുന്നതിനായിട്ട് ചോദ്യം നല്ല പോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കാം. .

അതിനുശേഷം ഒരു ചട്ടിയിലേക്ക് ഈ ചീര ചേർത്തുകൊടുത്ത ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ വേകാനായിട്ട് വയ്ക്കാം അതിലേക്ക് വെന്ത് ഇതൊന്നു കുഴഞ്ഞു കഴിയുമ്പോൾ അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം എന്നിവ ചതച്ചത് കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച്.

കട്ടിലായി വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് തൈര് കൂടി ചേർത്ത് കൊടുത്ത് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിക്കാൻ നല്ല രുചികരമായിട്ടുള്ള ഒരു അവിയൽ ആണ്. പെട്ടെന്നുണ്ടാക്കിയെടുക്കാനും പറ്റും ചോറിനോട് കഴിക്കാൻ പറ്റുന്ന നല്ല വ്യത്യസ്തമായ ഹെൽത്തി ആയിട്ടുള്ള ഒരു കറി തന്നെയാണ്.