ഓറഞ്ചിന്റെ തൊലി വിളയിച്ചത് കഴിച്ചിട്ടുണ്ടോ How to make orange vilayichathu

How to make orange vilayichathu ഓറഞ്ചിന് തൊലി നിങ്ങൾ വിളയിച്ച കഴിച്ചിട്ടുണ്ടോ വളരെ എ ളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഓറഞ്ചിന്റെ തൊലി വിളയിച്ച റെസിപ്പിയാണ് ഇത് നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് ഓറഞ്ചിന്റെ തൊലി ഓറഞ്ച് മാറ്റിയതിനുശേഷം എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം ഉള്ളിലെ ആരൊക്കെ കളഞ്ഞതിനുശേഷം പഞ്ചസാര

പാനി കാച്ചി അതിലേക്ക് തൊലി ഇട്ടുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് മുഴുവനായി തൊലിയിലേക്ക് ആയി വരുന്നവരെ ഇളക്കി യോജിപ്പിച്ച് എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇനി ഒരിക്കലും ഓറഞ്ചിന് തൊലി കളയേണ്ടി വരില്ല നമുക്ക്

ഇതുപോലെ ചെയ്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ ഉണ്ടാക്കിയെടുത്താൽ മതി തയ്യാറാക്കുന്ന വിധം വിശദമായി കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/bXknsRQ8Zt0?si=dRR7kwzVpzGw1vH5