Browsing Category
Pachakam
കുക്കറിൽ നല്ല രുചികരമായിട്ടുള്ള മന്തി തയ്യാറാക്കാം Pressure Cooker Chicken Mandi Recipe
കുക്കറിൽ നല്ല ഹെൽത്തി ആയിട്ടുള്ള മന്തി തയ്യാറാക്കി എടുക്കാം ഈ ഒരു മന്തി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ള കുക്കറിൽ നന്നായിട്ട് നെയ്യ് ഒഴിച്ചതിനു ശേഷം അതിലേക്ക് ആവശ്യത്തിന് പട്ട ഗ്രാമ്പു!-->…
5 മിനിറ്റ് പോലും വേണ്ട ഈ ഒരു മോരുകറി തയ്യാറാക്കാൻ Kerala-Style Curd Curry (Moru Curry / Pulissery)
5 മിനിറ്റ് പോലും വേണ്ട ഈ ഒരു മോരുകറി തയ്യാറാക്കാൻ പറ്റുന്ന ഒരു മോര് കറിയാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് പച്ചമുളക് ചേർത്ത് കൊടുക്കുക അതിനുശേഷം!-->…
കോവയ്ക്ക കൊണ്ട് നല്ല രുചികരമായിട്ടുള്ള പുളിങ്കറി തയ്യാറാക്കാം Kovaikka Pulinkari (Ivy Gourd…
കോവയ്ക്ക കൊണ്ട് നല്ല രുചികരമായിട്ടുള്ള പുളിങ്കറി തയ്യാറാക്കാം. കോവയ്ക്ക കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു കറി തയ്യാറാക്കി എടുക്കാൻ കോവയ്ക്ക നീളത്തിൽ അരിഞ്ഞതിനുശേഷം കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കോവയ്ക്ക ചേർത്തു
!-->!-->!-->…
ഇറച്ചി കറിയുടെ അതേ രുചിയിൽ തന്നെ ഉരുളക്കിഴങ്ങ് കറി തയ്യാറാക്കാം Masala Potato Curry (Aloo Masala…
ഇറച്ചി കറിയുടെ അതേ രുചി തന്നെ ഉരുളക്കിഴങ്ങ് കറി തയ്യാറാക്കി എടുക്കാൻ ഇതുപോലെ ഉണ്ടാക്കിയാൽ നമുക്ക് ചോറിനൊപ്പം കഴിക്കാൻ സാധിക്കും അതുകൊണ്ടുതന്നെ ഉരുളക്കിഴങ്ങ് തോളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം ഉരുളക്കിഴങ്ങ് മാറ്റി ഒരു പാൻ!-->…
നല്ല ചൂട് ചോറിനൊപ്പം തക്കാളി വരട്ടിയത് tomato varattiyathu
നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ വരുന്ന തക്കാളി വയറിയത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തക്കാളിയെ നമുക്ക് വയറ്റി എടുത്താൽ മാത്രം മതി ഇത് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നുണ്ട് എന്നാണ് തക്കാളി ആയതുകൊണ്ടുതന്നെ പെട്ടെന്ന്!-->…
ബീഫ് കബ്സ Beef Kabsa Recipe (Arabic Spiced Beef Rice)
ഒരു കിലോ അളവിൽ ബീഫ് എടുത്തിട്ടുള്ളത് ബിരിയാണിബിരിയാണിക്ക് ഒക്കെ മുറിക്കുന്ന ആ ഒരു സൈസിന് കട്ട് ചെയ്ത് എടുത്തിട്ടുള്ളത്ഇതൊരു പ്രഷർ കുക്കറിലേക്ക് ഇട്ടു കൊടുക്കാംഇനി അതിലേക്ക് കുറച്ച് പട്ട ഗ്രാമ്പു ഏലക്ക ഇട്ടു കൊടുക്കാംഅതിന്റെ കൂടെ തന്നെ അര!-->…
പൂ പോലൊരു പത്തിരി Soft Pathiri Recipe – Malabar Style
ഒരു പലഹാരത്തിന്റെ റെസിപ്പി ആയിട്ടാണ് അരിപ്പൊടി വെച്ചിട്ട് നമുക്ക് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള വെറൈറ്റി ആയിട്ടുള്ള ഒരു പലഹാരമാണ് ഇന്ന് നമ്മൾ പാൽപത്രിയാണ് റെഡിയാക്കി എടുത്തത് സാധാരണ പാൽപത്രി!-->!-->!-->…
കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് വെറൈറ്റി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ബ്രേക്ക്ഫാസ്റ്റ്…
കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് വെറൈറ്റി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ബ്രേക്ക്ഫാസ്റ്റ് ആണ്ഇതിനായിട്ട് ആദ്യം വേണ്ടത് പച്ചരി ആണ് പച്ചരി 250 എംഎൽ കപ്പിൽരണ്ടു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത്നല്ലപോലെ കഴുകി വൃത്തിയാക്കി!-->…