കപ്പ വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. Tapioca chips recipe

കപ്പ വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന കപ്പ് കൊണ്ട് ഒരു ചിപ്സ് ആണ് തയ്യാറാക്കി എടുക്കുന്നത് ഈ ഒരു തയ്യാറാക്കുന്ന അധിക സമയം ഒന്നും നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് നീളത്തിൽ ഒന്നും ശേഷം അടുത്തതായി ചെയ്യേണ്ടത്. നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കണം അതിനായിട്ട്

ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കപ്പ ചേർത്ത് നല്ലപോലെ വറുത്തെടുക്കാൻ വാർത്ത കഴിഞ്ഞാൽ ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി തളിച്ചു കൊടുത്തതിനു ശേഷം നല്ലപോലെ സൗണ്ട് വരുന്നത് വരെ വറുത്തെടുക്കാം ഇനി നമുക്ക് ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് ഷെയർ ചെയ്യാനും മറക്കരുത്.

ഇതുപോലെ സ്നാക്സ് വാങ്ങിയ നമുക്ക് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുമ്പോൾ ഒരുപാട് കാശ് കൊടുക്കേണ്ടി വരും അത് പക്ഷേ നമുക്ക് വീട്ടിൽ തയ്യാറാക്കുമ്പോൾ അത്ര കാശ് ചെലവില്ലാതെ നമുക്ക് നിറയെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് തയ്യാറാക്കാൻ അത്രയും എളുപ്പമുള്ള ഇതുപോലുള്ള പലഹാരങ്ങൾ വേണം നമ്മൾ കുട്ടികൾക്കൊക്കെ ഉണ്ടാക്കി കൊടുക്കേണ്ടത്.