അവിയൽ ഉണ്ടാക്കുമ്പോൾ പച്ചക്കറിയുടെ അളവ് അറിഞ്ഞിട്ടാണോ നിങ്ങൾ ഇത്രകാലം ഉണ്ടാക്കിയിരുന്നത് എന്നാൽ ഈ അളവിൽ ഉണ്ടാക്കിയാൽ മാത്രമേ ഒറിജിനൽ ആവിയലിന്റെ സ്വാദ് കിട്ടുകയുള്ളൂ. Original Aviyal recipe

അവിൽ ഉണ്ടാകുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മൾ എടുക്കുന്ന പച്ചക്കറികളുടെ അളവാണ് ഒരിക്കലും നമ്മള് ശ്രദ്ധിക്കാറില്ല അവിയൽ എന്ന് പറയുമ്പോൾ തന്നെ ഏതെങ്കിലും അളവിൽ എന്തെങ്കിലും ഒക്കെ ചേർത്താൽ മതിയല്ലോ എന്നിട്ട് ചിന്താഗതി ഉണ്ട് .

എന്നാൽ അങ്ങനെ ഒന്നുമല്ല നമുക്ക് അറിഞ്ഞിരിക്കാൻ തന്നെ വേണം വളരെ വ്യത്യസ്തമായിട്ട് അതുപോലെ തന്നെ കേരളത്തിലെ സദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നുമായ അവിയൽ അതിന് സ്വാദിൽ മുന്നിൽ തന്നെയാണ് എല്ലാർക്കും ഒരുപാട് ഇഷ്ടമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി. വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന വളരെ ഹെൽത്തി.

ആയിട്ടുള്ള ഒരു റെസിപ്പിയാണത് സതിയിൽ ഏറ്റവും പ്രധാനപ്പെട്ട റെസിപ്പി ഏതാണ് ചോദിച്ചാൽ അവനും തന്നെ എല്ലാവരും പറയുകയും എങ്ങനെയാണ് തയ്യാറാക്കുന്നത് ഏതൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/-CPDnwLwjvI?si=ZcgyoDl-hrw0uLtE