Vari ety soft rava snack recipeറവ കൊണ്ട് വളരെ എളുപ്പത്തിൽ ഒരു കിടിലൻ പലഹാരം ഇത് ഇത്ര കാലം ഉണ്ടാക്കി നോക്കാത്ത ഒരു വെറൈറ്റി ആണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത് ആദ്യം നമുക്ക് റവ മിക്സിൽ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് മുട്ടയും പഞ്ചസാരയും ഒക്കെ ചേർത്ത് വാനില എസൻസും ഒരു ചേർത്ത് നല്ലപോലെ
ഇതൊന്നു അരച്ചെടുക്കുക റവയിലേക്ക് തന്നെ ആവശ്യത്തിന് ചേർത്ത് കൊടുക്കാം. അതിനുശേഷം അരച്ച ഈ മാവിനെ നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ തടവിയതിനുശേഷം മാവ് ഒഴിച്ച് കൊടുത്ത്. മാവ് നല്ലപോലെ കലക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ തടവി അതിലേക്ക് ഒഴിച്ച് കൊടുത്ത് അവയിൽ
വേവിച്ചെടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് കുട്ടികൾക്കൊക്കെ ഏതുസമയത്ത് കഴിക്കാനും ഒരുപാട് ഇഷ്ടപ്പെടുന്നു തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.