ഓട്സ് കൊണ്ട് രണ്ട് മിനിറ്റിൽ ഒരു പലഹാരം. Variety Oats dosa recipe

Variety Oats dosa recipe | ഓട്സ് കൊണ്ട് രണ്ട് മിനിറ്റിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈയൊരു പലഹാരം നമുക്ക് വളരെയധികം ഉപകാരപ്പെടുന്നത് അതുപോലെ വളരെ ഹെൽത്തിയുമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അതിനായിട്ട് ഓട്സ് നന്നായിട്ടൊന്ന് കുതിർത്തിയെടുക്കണം നല്ലപോലെ കുതിർത്തിയെടുത്തതിനുശേഷം അതിലേക്ക് കുറച്ച് ചേരുവകൾ ചേർത്ത് കൊടുക്കണം.

ഇതിലേക്ക് ചേർത്ത് മുളക് അതുപോലെതന്നെ സവാള ഇഞ്ചിയും പച്ചമുളകും അങ്ങനെയുള്ള പലചരവുകളും ഇതിലേക്ക് ചേർത്ത് കൊടുക്കുന്നുണ്ട് കുരുമുളകുപൊടി കുറച്ചുകൂടി സ്വാദിഷ്ടമായ എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്നും എങ്ങനെയാണ് കുഴച്ചെടുക്കുന്നത് എന്നൊക്കെ നമുക്ക് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കിയെടുക്കുക ആദ്യം മാവ് തയ്യാറാക്കിയതിനു ശേഷം.

ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഈ ഒരു മാവിന് മുഴുവനായിട്ട് അതിലേക്ക് ഒഴിച്ച് കട്ടിയിൽ തന്നെ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ ഒരു വളരെ ഹെൽത്തിയാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും വെറുതെ ഓട്സ് കൊണ്ട് തയ്യാറാക്കുന്നതിന് പകരം ഇതുപോലെ തയ്യാറാക്കൽ വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ സാധിക്കും. ഇതിനു മറ്റ് കറിയൊന്നും ആവശ്യമില്ല. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen