ചോറിനു ഇതുപോലൊരു മുട്ട വറവൽ മതി . Special egg varaval recipe

Special egg varaval recipe | മുട്ട ഇതുപോലെ ഒന്ന് വറുത്തെടുത്ത് നോക്കിയിട്ടുണ്ട് നിങ്ങൾ ഒരിക്കലും ഇതുപോലെ ഒന്ന് വറുത്തെടുത്തു കഴിഞ്ഞാൽ ഇത് മാത്രം മതി ഊണ് കഴിക്കാൻ നമുക്ക് വളരെ വ്യത്യസ്തമായിട്ട് നമുക്ക് ഒരു മസാല തയ്യാറാക്കിയെടുക്കണം എന്നിട്ട് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം മസാലയ്ക്ക് വേണ്ടി ചേരുവകൾ എല്ലാം ചേർത്ത് കൊടുത്ത് വളരെ വ്യത്യസ്തമായ ഒരു മസാല തയ്യാറാക്കി അതിലേക്ക് നമുക്ക് മുട്ട ചേർത്ത് കൊടുത്ത് വളരെ വ്യത്യസ്തമായിട്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത്.

മുട്ടയും ഇതിൽ ചേർക്കുന്ന മറ്റു മസാലകൾ ഒക്കെ കൂടി ചേർന്നിട്ട് വളരെ പാകത്തിന് ആക്കി എടുക്കുന്ന നല്ലൊരു വെറൈറ്റി ആയിട്ടുള്ള റെസിപ്പി ആണ് ഈ ഒരു മുട്ട ഈ ഒരു മുട്ട മാത്രം മതി ചോറ് കഴിക്കാൻ ആയിട്ട് നല്ല ചൂട് ചോറിന്റെ കൂടെ ഒരു കൂട്ടി കഴിക്കുന്നത് തന്നെ നല്ല സ്വാദിഷ്ടമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്.

എന്നെ വിളിച്ചതിൽ കടുകും മുളകും കറിവേപ്പിലയും ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടി മസാല എന്നിവയൊക്കെ ചേർത്തുകൊടുത്ത നല്ല പോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് ഒരു പ്രത്യേക രീതിയിൽ യോജിപ്പിച്ചെടുക്കുന്ന ഒട്ടും വെള്ളം ഇല്ലാതെ വേണം എടുക്കേണ്ടത് ഇതുതന്നെയാണ് ഈ ഒരു റെസിപ്പി വ്യത്യസ്തമാക്കുന്നത്.

തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.