നാരങ്ങ വെള്ളം തയ്യാറാക്കുമ്പോൾ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ. Special lime juice recipe

സാധാരണ നാരങ്ങ വെള്ളം പോലെയല്ല ഇത് വളരെ രുചികരമായിട്ടും അതുപോലെ കാണാൻ നല്ല വെള്ളം നിറത്തിലും കഴിക്കാൻ വരുന്ന ഒന്നാണ് ഈ ഒരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് പഞ്ചസാരയും വെള്ളവും നാരങ്ങാ നീരും അതിന്റെ ഒപ്പം കുറച്ച് തേങ്ങയും.

കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് കൂടി ചേർത്ത് കൊടുത്താൽ മതിയാവും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും

മറക്കരുത് ഇതുപോലെയാണ് നാരങ്ങുണ്ടാക്കുന്നതെങ്കിൽ കാണാൻ നല്ല വെള്ളം നിറത്തിലും ആയിരിക്കും അതുപോലെ തന്നെ എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കാൻ ഇത്രയും എളുപ്പമുള്ള മറ്റൊരു നാരങ്ങ വെള്ളം റസ്റ്റോറന്റ് ഒക്കെ ഇതുപോലെയാണ് തയ്യാറാക്കി എടുക്കുന്നത്.