മുട്ട കൊണ്ട് ഒരിക്കലും നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കിയിട്ടുണ്ട് ചപ്പാത്തിയുടെ കൂടെ കഴിക്കാൻ ഇതുപോലെ റെസിപ്പി മാത്രം മതി Special egg masala fry recipe

മുട്ട കൊണ്ട് ഇത്രയും ഹെൽത്തി റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ട് ഇതുപോലുള്ള റെസിപ്പി മാത്രം മതി നമുക്ക് എന്തിന്റെ കൂടെയും കഴിക്കാൻ അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരുപാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് സവാള കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കുക.

കുറച്ച് കുരുമുളകുപൊടി ചേർത്തു നന്നായിട്ട് വഴറ്റിയെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് മുട്ട് പൊട്ടിച്ച് ഒഴിച്ചു കൊടുക്കാം അതിനുശേഷം ചെറിയ തീയിൽ മുട്ട എന്തുകൊണ്ടിരിക്കുന്ന സമയത്ത് ഒരു മസാല ചോദിച്ചത് ചേർത്ത് കൊടുക്കണം എന്തു മസാലയാണെന്നുള്ളത് വീഡിയോ

കണ്ടു മനസ്സിലാക്കുക അതിനുശേഷം ഈ മസാലയും ഇതെല്ലാം നല്ലപോലെ വെന്തുവരുമ്പോൾ അതിനെ നമുക്ക് മുറിച്ചെടുക്കാവുന്നതാണ് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/goeeTiqn_s8?si=8IpSVWbaJW22H7nN