ഗുലാബ് ജാമുൻ പലരീതിയിൽ ഉണ്ടാക്കും എന്നാൽ ഇതുപോലെ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ. North Indian special gulab jamun recipe
ഗുലാബ് ജാം തയ്യാറാക്കാൻ പല രീതികളും ഉണ്ട് എന്നാൽ ഇതുപോലെ നിങ്ങൾ തയ്യാറാക്കിയിട്ടുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒന്നാണ് ഈ ഒരു ഗുലാബ് ജാമി നമുക്ക് ഇതിനായിട്ട് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് പാൽപ്പൊടി യിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം.
ചെറിയ ബോൾസ് ആക്കി എടുക്കുക ഒട്ടും പൊടിഞ്ഞു പോകാതെ വേണം ഇതിന് ബോൾസ് ആക്കി എടുക്കേണ്ടത് അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു നല്ലപോലെ ഒന്ന് വാർത്തെടുക്കാൻ വാർത്ത കഴിഞ്ഞാൽ പിന്നെ അടുത്തതായി ശർക്കരപ്പാനി ഉണ്ടാക്കി കൊടുത്തു നല്ലപോലെ കുതിർത്ത് എടുക്കുകയാണ് ചെയ്യുന്നത്.
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും വളരെയധികം രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും
ഷെയർ ചെയ്യാനും മറക്കരുത് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കുറച്ചു മധുരം കഴിക്കണം എന്നുള്ളത് നോർത്തിന് കളുടെ വളരെ പ്രധാനപ്പെട്ട കാര്യമാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു റെസിപ്പി കൂടിയാണ് ഈ ഒരു ഗുലാബ് ജാമുൻ എങ്ങനെയാണ് തയ്യാറാക്കേണ്ടത് വീഡിയോ കണ്ടു മനസ്സിലാക്കുക