ഇതുപോലെ ഫ്രൈ ചെയ്യുന്ന ഉരുളക്കിഴങ്ങ് തോലു കളഞ്ഞതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നല്ലപോലെ ഇതിനെ ഒന്ന് ചെറിയ വശങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലെ കോൺഫ്ലോറും മുളകുപൊടിയും ഗരം മസാലയും കുറച്ച് കാശ്മീരി മുളകുപൊടിയും സാധാരണ മുളകുപൊടിയും ഒക്കെ ചേർത്തതിനുശേഷം ഇത് എങ്ങനെയാണ്
കുഴച്ചെടുക്കേണ്ട എന്ന് വീഡിയോ കണ്ടു മനസ്സിലാക്കാൻ അതിനുശേഷം ഇതിന് നമുക്ക് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വെറുതെ കഴിക്കാൻ നല്ല രുചികരമാണ് വളരെ ക്രിസ്പി ആയിട്ടുള്ള ഒന്നാണ് ചെയ്യേണ്ടത് കണ്ടു മനസ്സിലാക്കാവുന്നതാണ് അടുത്തതായി എണ്ണയിലേക്ക് തന്നെ ആവശ്യത്തിനു സവാള ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക കുറച്ചു പച്ചമുളക് ചേർത്ത് കൊടുക്കുക സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും
ഷെയർ ചെയ്യാനും മറക്കരുത് ഇവിടെ നിങ്ങൾക്ക് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.ഇതുപോലെ ഒരിക്കലും ചെയ്തു നോക്കിയിട്ടില്ല ഇത്രയും ഹെൽത്തിയായിട്ട് ഒരു ഫ്രൈ ഉണ്ടാക്കുവാണെന്നുണ്ടെങ്കിൽ കുട്ടികൾക്കൊക്കെ കൊടുക്കാൻ സാധിക്കും അതുപോലെതന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്.