പഞ്ഞി പോലെ പാൽ ബൺ തയ്യാറാക്കാം. Soft milk bun recipe

പഞ്ഞി പോലെ തയ്യാറാക്കാൻ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണെന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാവില്ല കടയിൽ നിന്ന് മാത്രം വാങ്ങുന്നതാണ് ഈ ഒരു ഇതിനായിട്ട് നമുക്ക് വേണ്ടത് മൈദയും പാലും ഈസ്റ്റും പഞ്ചസാരയും ഒക്കെ ചേർത്ത് ബേക്കിംഗ് സോഡയും ചേർത്ത് നല്ല

രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാവുന്ന വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് മൈദ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനുശേഷം അതിലേക്ക് ചൂടുപാലും ഈസ്റ്റും അതിലേക്ക് പഞ്ചസാരയും ചേർത്ത് നല്ല ഭംഗിയായിട്ട് ഇതിനെ ഒന്ന് കുറച്ചു വൃത്തിയാക്കി നല്ലപോലെ ഒന്ന് മാറ്റി വയ്ക്കുക ഇതിനെ ഒരു മൂന്നുമണിക്കൂർ മാറ്റിവെച്ചതിനുശേഷം ഇതൊന്നു ചെറിയ ഉരുളകളാക്കി എടുത്ത് നമുക്ക് ഇതിന്

ഓവനിലേക്ക് വെച്ചുകൊടുത്ത് നല്ല പോലെ ഒന്ന് ചെയ്തെടുക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ രുചികരമായ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും.

ഇവിടെ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയാണ്. ഈയൊരു റെസിപ്പി എങ്ങനെയാണ് പഞ്ഞി പോലെ ആകുന്നതെന്ന് നമുക്ക് വീഡിയോ കണ്ടതിനു മനസ്സിലാക്കണം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/o7mvfgxN2cA?si=6XMmSjk15zLE9qEw