പുറമേ നല്ല ക്രിസ്പി ആയിട്ടും അകം നല്ല രുചികരമായിട്ടും ഉള്ള ചിക്കൻ ഫ്രൈ ആണ് തയ്യാറാക്കി എടുക്കുന്നത്. Special masala chicken fry recipe.
Special masala chicken fry recipe. ചിക്കൻ ഫ്രൈ ആണ് ഇനി തയ്യാറാക്കി എടുക്കുന്നത് പുറമെ നല്ല ഉള്ളിൽ നല്ല രുചികരമായിട്ടുള്ള ഒരു മസാല ഉള്ള നല്ലൊരു സാധാരണ നമ്മൾ ഇതുപോലെ ചിക്കൻ ഫ്രൈ ചെയ്ത് എടുക്കാറില്ല കാരണം മസാലയിലുള്ള വ്യത്യസ്തതയാണ് ഇതിന് സ്വാദ് കൂട്ടുന്നത്.

വളരെ ട്രെൻഡിങ് ആയിട്ടുള്ള പലതരം വിഭവങ്ങൾ നമ്മൾ റസ്റ്റോറന്റിൽ കാണാറുണ്ടെങ്കിലും ചില വീട്ടിലെ വിഭവങ്ങൾ അല്ലെങ്കിൽ ചില വീട്ടിലെ മസാല കൂട്ടുകൾ ഒരിക്കലും റസ്റ്റോറന്റിൽ നിന്ന് നമുക്ക് കിട്ടില്ല അങ്ങനെയുള്ള രുചികരമായ ഒരു മസാലക്കൂട്ടാണ് ഇനി തയ്യാറാക്കുന്നത്.
ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് ചിക്കൻ ചെറിയ കഷണങ്ങളായിട്ട് എടുക്കുക എന്നുള്ളതാണ് അത് നന്നായി കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി അതിലേക്ക് ആവശ്യത്തിന് മസാലകൾ ചേർത്ത് കൊടുക്കുക ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ഗരം മസാല മഞ്ഞൾപ്പൊടി മുളകുപൊടി കാശ്മീരി മുളകുപൊടി റവ നാരങ്ങാനീര് തൈര് അതിന്റെ ഒപ്പം തന്നെ കുറച്ച് അരിപ്പൊടിയും പിന്നെ ചേർക്കുന്ന സീക്രട്ട് ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്
എല്ലാം ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചു വെച്ചതിനുശേഷം നമുക്ക് ഇത് ഫ്രൈ ചെയ്ത് എടുക്കാൻ ആയിട്ട് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്ത് നന്നായിട്ട് എണ്ണ തിളച്ചു കഴിയുമ്പോൾ അതിലേക്ക് ചിക്കൻ ചേർത്തു കൊടുത്തു നല്ലപോലെ ഫ്രൈ ചെയ്ത് എടുക്കുക.
ക്രിസ്പി ആയിട്ടുള്ള ഈ ഒരു ചിക്കൻ ഫ്രൈ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipes.
Comments are closed.