വെറൈറ്റി ആണ് മൂന്നുനേരം കഴിച്ചാലും നമുക്ക് വീണ്ടും കഴിക്കാൻ തോന്നുന്നു ഒരു സ്പെഷ്യൽ വിഭവം. Semiya egg recipe

സേമിയ കൊണ്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് സേമിയ നല്ലപോലെ ഒന്ന് വെള്ളത്തിൽ വേവിച്ചെടുക്കണം അത് വേവിച്ചെടുത്തതിന് ശേഷം തണുത്ത നല്ല പോലെ കഴുകി മാറ്റിവയ്ക്കുക ഇത്രയും ചെയ്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത്.

ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് മൂട്ടയും സേമിയം ആവശ്യത്തിനൊപ്പം കുരുമുളകുപൊടിയും പിന്നെ അതിലേക്ക് ഒരു സ്പെഷ്യൽ മസാല ചേർത്ത് ഇതിലേക്ക് ഒഴിച്ച് കൊടുത്തതിനുശേഷം ഇനി നമുക്ക് ചെയ്യേണ്ടത് നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് വളരെ ഹെൽത്തി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി.

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ കണ്ട് ഇതുപോലെ കഴിക്കാൻ മാത്രം മതിയാകും. ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി നോക്കി തയ്യാറാക്കുന്ന സമയം എടുക്കുന്നില്ല ഇത് നമുക്ക് രണ്ടു മൂന്നു പേർ കഴിക്കാൻ സാധിക്കും. വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/Ctj__qRfKQc?si=B5yjVD7PQ5kqGkiA