സവാളയും ഇത്രകാലം വീട്ടിൽ ഉണ്ടായിട്ടും ഇതൊന്നും ചെയ്തു നോക്കാൻ തോന്നിയില്ല : Sabola chammandhi recipe

Sabola chammandhi recipe| സവാള ഇത്രകാലം വീട്ടിലുണ്ടായിട്ടും ഇതുപോലെ ഒന്നും ചെയ്തു നോക്കാൻ ഒരിക്കലും തോന്നിയില്ല സവാള കൊണ്ട് നമുക്ക് വളരെ ഹെൽത്തിയായിട്ടും രുചികരമായിട്ടും രണ്ടു മിനിറ്റുകൊണ്ട് തയ്യാറാക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തിയാണ് തയ്യാറാക്കുന്നത്.

തയ്യാറാക്കുന്നത് അത് സവാള കുറച്ച് എണ്ണ ഒഴിച്ച് ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ചേർത്തുകൊടുത്താൽ മതിയാകും ഒരുപാട് ചെറിയ കഷണങ്ങളാക്കേണ്ട ആവശ്യമില്ല നാലായിട്ട് മുറിച്ചിട്ട് കൊടുത്താൽ മാത്രം മതിയാകും അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിനെക്കുറിച്ച് തക്കാളിയും ചേർത്ത് കുറച്ച് ഇഞ്ചിയും

കുറച്ചു മുളകും കൂടെ ചേർത്ത് കൊടുത്ത് പുളിയും ചേർത്ത് വേണം ഇത് നന്നായിട്ട് വഴറ്റിയെടുക്കേണ്ടത് വഴറ്റി കഴിഞ്ഞാൽ പിന്നെ ഇത് മിക്സർ ജാറിലേക്ക് ഇതുപോലെ ഒന്ന് അരച്ചെടുത്ത മാത്രം മതിയാകും വളരെ രുചികരമായ ഒരു ചമ്മന്തിയാണ് ഈ ഒരു ചമ്മന്തി തയ്യാറാക്കുമ്പോൾ ചേർക്കുന്നത് സീക്രട്ട് ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. Video credits :minus tasty kitchen