ഇത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിഭവം തന്നെ ആയിപ്പോയല്ലോ kerala special Rava appam recipe

kerala special Rava appam recipe വളരെ രുചികരമായിട്ട് നമുക്ക് റവ കൊണ്ട് ഒരു അപ്പം തയ്യാറാക്കി എടുക്കാൻ റവ കൊണ്ടുള്ള അപ്പം സാധാരണ എല്ലാവർക്കും അറിയുന്നതല്ല കാരണം നമുക്ക് അപ്പം എന്ന് പറയുമ്പോൾ തന്നെ ഇതുപോലെ ഒരുപാട് കഷ്ടപ്പെട്ട് തയ്യാറാക്കുന്ന എന്തോ ഒരു വിഭവം തന്നെ ആയിരുന്നു പക്ഷേ അങ്ങനെ ഒന്നുമല്ല അപ്പൊ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും ഇത് തയ്യാറാക്കുന്നതിനായിട്ട് വളരെ കുറച്ച് സമയം മാത്രം മതി ഇത് ഉണ്ടാക്കുന്നതിനായിട്ട്.

റവ നമുക്ക് ആദ്യം വെള്ളത്തിൽ ഒന്ന് കുറച്ചുനേരം കുതിരാനായിട്ട് വയ്ക്കണം നല്ലപോലെ കുതിർന്നതിനുശേഷം ഈ റവ ഒന്ന് അരച്ചെടുക്കണം അരച്ചു കഴിഞ്ഞാൽ ഇതിലേക്ക് ചേർക്കേണ്ടത് കുറച്ചു ചോറാണ് ചോറ് കൂടി നന്നായിട്ടൊന്ന് അരച്ച് ഇതിനൊപ്പം ചേർത്തു കൊടുക്കണം അതിനുശേഷം ഇതിലേക്ക് ചേർക്കേണ്ടത് ഈസ്റ്റ് ആണ് ഈസ്റ്റ് നല്ലപോലെ വെള്ളത്തിൽ കുതിർത്ത് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക ഒരു സ്പൂൺ പഞ്ചസാര കൂടി ചേർത്ത് നല്ലപോലെ വീണ്ടും ഒന്ന് അരച്ചെടുക്കുക എല്ലാം കൂടി ചേർത്ത് വേണം അരച്ചെടുക്കേണ്ടത്.

അതിനുശേഷം നമുക്ക് പൊങ്ങാനായിട്ട് വയ്ക്കാൻ നല്ലപോലെ പൊങ്ങി വന്നു കഴിഞ്ഞാൽ സാധാരണ അപ്പം പോലെ തന്നെ അപ്പച്ചട്ടിയിലേക്ക് ഒഴിച്ച് കലക്കിയതിനുശേഷം ഇതൊന്നു ചുറ്റിച്ചു കൊടുത്തു ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.