പച്ചക്കറി ഒന്നും വേണ്ട കിള്ളി സാമ്പാർ കേട്ടിട്ടുണ്ടോ. Traditional killi sambar recipe

Traditional killi sambar recipe | ചിലർക്കൊക്കെ അറിയാവുന്നതാണ് എന്നാൽ പലർക്കും അറിയാത്തതുമാണ് വളരെ പെട്ടെന്ന് നമുക്ക് ഒരു സാമ്പാർ തയ്യാറാക്കി എടുക്കണമെന്നുണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കി എടുത്താൽ മാത്രം മതിയോ നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു സാമ്പാറിന്റെ പേരാണ് കിള്ളി സാമ്പാർ കാരണം ഇത് നമുക്ക് കുറച്ചു പച്ചക്കറികൾ മാത്രം മതിയാവുമ്പോ പച്ചക്കറികൾ മുഴുവൻ ആയില്ല കാരണം ഇതിനകത്ത് അത്രയും പച്ചക്കറികൾ ഒന്നും ചേർക്കുന്നില്ല.

ഇത് തയ്യാറായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില പൊട്ടിച്ചതിനുശേഷം അതിലേക്ക് കുറച്ച് പച്ചമുളക് ചേർത്തതിനുശേഷം ചെറിയ ഉള്ളി ഇതിലേക്ക് ചേർത്തുകൊടുത്ത നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം കുറച്ച് തക്കാളി അരിഞ്ഞതും കൂടി ചേർത്തു കൊടുത്തു വഴറ്റിക്കഴിഞ്ഞാൽ ഇതിലേക്ക് സാമ്പാർ പൊടി മഞ്ഞൾപൊടി മുളകുപൊടിയും മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിച്ച് കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത്

കുറിച്ച് പുളി പിഴിഞ്ഞതും കൂടി ചേർത്തു കൊടുത്താൽ നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് തിളപ്പിച്ച് കുറുക്കി എടുത്ത് സാമ്പാർ റെഡിയാകും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.