ഒന്നോ രണ്ടോ മിനുട്ട് മതി സൂപ്പർ പലഹാരം തയ്യാറാക്കാം. Rava egg snack recipe.

Rava egg snack recipe. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണ് ഇനി തയ്യാറാക്കുന്നത് ഇത് ഉണ്ടാക്കാൻ എടുക്കുന്ന ആകെ സമയം ഒന്നോ രണ്ടോ മിനിറ്റ് മാത്രം മതി അരക്കപ്പ് റവയും ഒരു മുട്ടയും വച്ചിട്ട് ഇത്രയും എളുപ്പത്തിൽ ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഒരു മുട്ടയും പൊട്ടിച്ചൊഴിച്ചതിനുശേഷം ആവശ്യത്തിന് ശർക്കരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ഇത് ഒഴിച്ച് കൊടുത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ടുള്ള വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ്.

പെട്ടെന്ന് ഇറക്കാൻ പറ്റുന്ന ഒരു ലഞ്ച് ബോക്സ് റെസിപ്പി നാലുമണി പലഹാരമായിട്ടൊക്കെ കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരം ആണിത് ചെറിയ മധുരത്തോട് കൂടിയിട്ടുള്ള ഒരു പലഹാരമാണ് റവ ഉള്ളത്ന കൊണ്ട് നല്ല ക്രിസ്പ്പി ആണ്. മുട്ട ചേർക്കുന്നത് കൊണ്ട് തന്നെ നല്ല സോഫ്റ്റ് ആയിട്ടും ഈ പലഹാരം കിട്ടും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കി എടുക്കാനും സാധിക്കും.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book.