അവിയൽ കഴിക്കാൻ കല്യാണം കൂടണ്ട. Perfect aviyal recipe

Perfect aviyal recipe | അവിയൽ കഴിക്കാൻ ഇനി കല്യാണം കൂടേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ അവിയൽ കറക്റ്റ് ആയിട്ട് തയ്യാറാക്കി എടുക്കാൻ പെർഫെക്റ്റ് ആയിട്ടുള്ള അവയലിനെ രുചിക്കൂട്ട് അറിഞ്ഞാൽ മാത്രമേ അതിന്റെ സ്വാദ് അതേ രീതിയിൽ കിട്ടുകയുള്ളൂ നമുക്ക് വീട്ടിലൊക്കെ തയ്യാറാക്കുന്ന ആളുടെ സ്വാദ് എപ്പോഴും കൂടി കിട്ടണമെങ്കിൽ ചെറിയ പൊടി കൈകൾ കൂടി അതിലേക്ക് ചേർക്കണം എപ്പോഴും കല്യാണത്തിന് പോകുമ്പോഴാണ് അവയതിന്റെ സ്വാദ് ഇത്രമാത്രം അറിയുന്നതെങ്കിൽ ആ ഒരു രുചിക്കൂട്ട് എന്താണെന്ന് തന്നെ നമ്മൾ അറിഞ്ഞിരിക്കണം

അവിയലിന്റെ സ്വാദ് കറക്റ്റ് ആയിട്ട് കിട്ടണമെങ്കിൽ ആദ്യം ചെയ്യേണ്ടത് പച്ചക്കറികൾ എല്ലാം സെപ്പറേറ്റ് വേവിച്ചെടുക്കുക ആദ്യം അത് വേകാൻ ആയിട്ട് ഒരു പാത്രത്തിലേക്ക് വെള്ളം വച്ചതിനുശേഷം അതിലേക്ക് കുറച്ചു മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്ത് കഷ്ണങ്ങൾ എല്ലാം അതിലേക്ക് ചേർത്ത് കൊടുക്കുക അവിയലിന് മാത്രം ചേർക്കുന്ന ചില ചേരുവകളും ഉണ്ട് അത് എന്തൊക്കെയാണ് എന്നുള്ളത് ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് എല്ലാ ചേരുവകളും പച്ചക്കറികൾ എല്ലാം മുറിച്ച് കഴുകി വൃത്തിയാക്കി ഇതിലേക്ക് ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ്.

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു അവിയലിന്റെ സ്വാദ് കൂട്ടാനായിട്ടുള്ള അരപ്പ് തയ്യാറാക്കി എടുക്കുക എന്നുള്ളതാണ് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി എന്നിവ നന്നായിട്ട് ഒന്ന് അരച്ചെടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുകയാണ് ചെയ്യുന്നത് പ്രത്യേകം ശ്രദ്ധിക്കുക ഒരുപാട് അറിഞ്ഞു പോകേണ്ട ആവശ്യമില്ല ഇനി ഇതിനെ ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കൊടുത്ത് ചെറിയ തീയിൽ വെച്ച് ഇതൊന്ന് നന്നായിട്ട് വറ്റിച്ചെടുക്കണം വറ്റിച്ചെടുക്കുന്ന സമയത്ത് ഒട്ടും ഇതിൽ വെള്ളം ഉണ്ടാവാൻ പാടില്ല അവസാനമായി ഇതിലേക്ക് കുറച്ച്

തൈര് ചേർത്തുകൊടുക്കാം ചെറിയൊരു പുളി രസം കിട്ടുന്നത് നല്ലതാണ് ചില ജില്ലകളിൽ ചില ആളുകൾ ഇതിലേക്ക് പുളി കിട്ടുന്നതിന് ആയിട്ട് കുറച്ച് തക്കാളി ചേർത്തു കൊടുക്കാറുണ്ട് എന്നാൽ പെർഫെക്റ്റ് ആയിട്ടുള്ള ഒരിക്കലും തക്കാളി ചേർക്കാറില്ല ഇനി അടുത്തതായി ഉള്ളത് ചില ആളുകളൊക്കെ ഇതിലേക്ക് ഒരു കഷണം പാവയ്ക്ക കൂടെ ചേർത്തു കൊടുക്കാറുണ്ട്

ടെസ്റ്റ് ഒന്ന് ബാലൻസ് ആവുന്നതിനു വേണ്ടിയിട്ടാണ് പാവയ്ക്ക കൂടി ചേർത്തു കൊടുക്കുന്നത് നിങ്ങൾക്ക് അതൊക്കെ ചേർത്തു കൊടുക്കാവുന്നതാണ് അടുത്തതായി ഇതെല്ലാം പാകത്തിന് വെന്ത് കുറുകി വന്നതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒന്ന് ഒഴിച്ച് കൊടുത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചാൽ അവയിൽ തയ്യാറായി കിട്ടും ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്ന വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheeabas recipes