തേങ്ങാ പാലും പച്ച മാങ്ങയും കൂടെ മീനും. Raw mango coconut milk fish curry recipe

Raw mango coconut milk fish curry recipe | തേങ്ങാപ്പാലും പച്ചമാങ്ങയും ചേർത്ത് വളരെ രുചികരമായ റസ്റ്റോറിൽ നിന്ന് തയ്യാറാക്കുന്ന പോലെ രുചികരമായിട്ടുള്ള ഒരു മീൻ കറിയാണ് തയ്യാറാക്കുന്നത്. . സാധാരണ കറികളെക്കാളും സ്വാദിഷ്ടമാണ് ഈ ഒരു കറി ഇതിന് സ്വാദ് കൂടാനുള്ള കാരണം തന്നെ ഇതിൽ പച്ചമാങ്ങ ചേർക്കുന്നത് കൊണ്ടാണ് അതുപോലെ തേങ്ങാപ്പാൽ ഒഴിച്ച് നന്നായി കുറുക്കിയെടുക്കുന്ന ഈ ഒരു മീൻ കറിയുടെ സ്വാദ് ഒരിക്കലും അറിയാതെ പോകരുത്.

കടകളിൽനിന്ന് വാങ്ങുന്ന അതേ സ്വാതന്ത്ര്യത്തെ നമുക്ക് വീട്ടിൽ തയ്യാറാക്കണമെങ്കിൽ ഇതുപോലെയൊക്കെ തന്നെ ചെയ്തു നോക്കേണ്ടിവരും അതിനായിട്ട് മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ച് നല്ലപോലെ കഴുകി മാറ്റി വയ്ക്കുക അതിനുശേഷം.

അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് ഒരു അരപ്പ് തയ്യാറാക്കിയെടുക്കണം അതിനായിട്ട് തേങ്ങ പച്ചമുളക് മുളകുപൊടിയും മല്ലിപ്പൊടി കുറച്ച് ഉലുവപ്പൊടി എന്നിവയെല്ലാം ചേർത്ത് നന്നായിട്ട് ഇതൊന്നു അരച്ചെടുക്കണം ഒപ്പം തന്നെ കുറച്ച് മഞ്ഞൾപ്പൊടിയും ഇതിനൊപ്പം ചേർത്തു കൊടുക്കണം അതിന്റെ ഒപ്പം തന്നെ ഇനി ചേർക്കേണ്ടത് കുറച്ച് കറിവേപ്പിലയാണ് ഇത്രയും ചെറുത് നന്നായിട്ട് അരച്ചെടുത്ത് മാറ്റിവയ്ക്കുക അതിനുശേഷം അടുത്തതായി പുളി പിഴിഞ്ഞ് മാറ്റിവയ്ക്കുക

ഇനി നമുക്കൊരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് എന്നിവ ചേർത്ത് നന്നായിട്ട് ഇതൊന്നു വഴറ്റി എടുത്തതിനുശേഷം അതിലേക്ക് കുറച്ച് ഇഞ്ചി ചതച്ചത് കൂടി ചേർത്ത് അതിനെക്കുറിച്ച് പച്ചമാങ്ങയും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു വെള്ളം ഒഴിച്ച് തുടങ്ങുമ്പോഴേക്കും പുള്ളി വെള്ളവും കൂടെ തന്നെ അരപ്പും ചേർത്ത് കൊടുക്കാം

ഇതും തെളച്ച് കുറുകി വരുമ്പോൾ ഇതിലേക്ക് ഒട്ടും തന്നെ മീനും ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് അടച്ചുവെച്ച് വേവിച്ച് ഇത് നല്ലപോലെ വെന്തതിനുശേഷം മാത്രം ഇതിലേക്ക് നല്ല കുറുകിയ തേങ്ങാപ്പാല് കൂടി ചേർത്ത് കൊടുക്കുക ചെറിയ രീതിയിൽ വച്ച് വീണ്ടും ഇതിനെ തിളപ്പിച്ച് കുറുക്കിയെടുക്കണം വളരെ രുചികരമായ ഒരു കറിയുടെ ഒപ്പം തന്നെ അരപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ വേവിച്ചു കുറുക്കി എടുക്കുമ്പോൾ

വളരെ രുചികരമായി മാറുകയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു കറിയാണ് അതുപോലെ റസ്റ്റോറിൽ നിന്ന് വാങ്ങുന്ന കറികളിൽ ഏറ്റവും രുചികരമായ കറി തന്നെയായിരിക്കും.Video credits : Jess creative world