നാടൻ മത്തൻ പയർ കറി തയ്യാറാക്കാം. Naadan mathan payar curry

നല്ല രുചികരമായിട്ടുള്ള നാടൻ കറി തയ്യാറാക്കാൻ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മത്തനും പയറും വെച്ചിട്ടുള്ള കറി അതിനായിട്ട് നമുക്ക് തോല് കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ കുക്കറിലേക്ക്

അല്ലെങ്കിൽ ഒരു പാത്രത്തിലേക്ക് വിട്ടുകൊടുത്തതിനുശേഷം അതിലേക്ക് ചെറുപയർ കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് അതിനുശേഷം ഇതിലേക്ക് തേങ്ങ ചുവന്ന മുളക് പച്ചമുളക് ജീരകം മഞ്ഞൾപൊടി നല്ലപോലെ അരച്ചെടുത്ത്

ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. നല്ലപോലെ തിളപ്പിച്ച് കുറയ്ക്കുന്നതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും വറുത്ത് ഒഴിച്ചുകൊടുക്കുക. തയ്യാറാക്കാൻ പറ്റുന്ന ഈ റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/kPdpD0QYIXg?si=qmjCmBQbbwgdksXU