ഈയൊരു ചേരുവ കൂടി ചേർത്ത് കഴിഞ്ഞാൽ നമുക്ക് കഴിക്കാതെ പോകാൻ ആകില്ല. Milk powder puttu recipe

പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് പുട്ട് എല്ലാവർക്കും ഇഷ്ടമുള്ള ബ്രേക്ക്ഫാസ്റ്റ് കൂടിയാണിത് തയ്യാറാക്കുന്ന സമയത്ത് നമുക്ക് എത്ര എളുപ്പമുള്ളത് കൊണ്ടാണ് വേഗത്തിൽ ഉണ്ടാക്കിയെടുക്കുന്നത് പക്ഷേ ഇതിന് വേറെ കറിയൊക്കെ വേണമെന്നാണ് എല്ലാവർക്കും നിർബന്ധം പക്ഷേ കഴിക്കുന്നവരോട് ഇഷ്ടമില്ലാത്തവരും ഉണ്ട് കറി തന്നെ വേണമെന്ന്

ആയിട്ട് പറയുന്ന ആളുകളും ഉണ്ട് എന്നാൽ അവർക്കൊക്കെ വേണ്ടിയിട്ടാണ് ഇതുപോലെ രുചികരമായിട്ട് ഈ ഒരു ചേരുവ കൂടി ചേർത്തു കഴിഞ്ഞാൽ കുട്ടികൾ ഒക്കെ വേഗത്തിൽ കഴിച്ചു കൊള്ളും അതിനായിട്ട് നമുക്ക് ഇതിലേക്ക് ചേർക്കുന്നത് പുട്ടുപൊടിയുടെ കൂടെ കുറച്ച് പാൽപ്പൊടി കൂടി ചേർത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് വെള്ളത്തിന് .

പകരം പാൽ ഒഴിച്ചാലും നന്നായിരിക്കും. വളരെ നന്നായിട്ട് രുചികരമായിട്ട് കഴിക്കാൻ വരുന്നതാണ് ഇത് വേവിച്ചെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പുട്ടിന്റെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന കൂടിയാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും