ലഗൂൺ ചിക്കൻ ബിരിയാണി ഇത് വളരെ സ്പെഷ്യൽ തന്നെയാണ് Lagoon special biriyani

സാധാരണ നമ്മൾ കഴിക്കുന്ന ബിരിയാണി കുറച്ച് വ്യത്യസ്തമായ ലഗൂൺ ചിക്കൻ ബിരിയാണി എന്നൊരു ബിരിയാണി ഒരു ബിരിയാണി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. ഈ ബിരിയാണിയുടെ സ്വാദ് നമ്മൾ അറിയാതെ പോകരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ബിരിയാണി കഴിക്കുന്നത് ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം ഇതിലേക്ക് മസാലകൾ എല്ലാം ഉണ്ടാക്കിയെടുക്കണം അതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ

ആവശ്യത്തിന് സവാളയും തക്കാളിയും ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർന്ന് ചിക്കനും ചേർത്ത് നല്ലപോലെ വേവിച്ചു കുറുക്കി ഒരു മസാല തയ്യാറാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്

ഈ ഒരു നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഹെൽത്ത് തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് ഈ ഒരു ബിരിയാണി എടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ബിരിയാണി അരി ചേർത്ത് കൊടുത്ത് വളരെ വ്യത്യസ്തമായിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

ഈ ബിരിയാണി എന്താണ് എന്തുകൊണ്ടാണ് ഇത് ഇങ്ങനെ തയ്യാറാക്കുമ്പോൾ ഇത്ര സ്വാദ് കൂടുതൽ എന്നൊക്കെ ഉള്ളത് വിശദമായിട്ട് അറിയാൻ ഈ ബിരിയാണി എന്താണ് എന്തുകൊണ്ടാണ് ഇത് ഇങ്ങനെ തയ്യാറാക്കുമ്പോൾ ഇത്ര സ്വാദ് കൂടുതൽ എന്നൊക്കെ ഉള്ളത് വിശദമായിട്ട് അറിയാൻ സാധിക്കും