പച്ചമാങ്ങ കൊണ്ട് നല്ലൊരു ജ്യൂസ് ഉണ്ടാക്കിയെടുക്കാം . Green mango juice recipe

പച്ചമാങ്ങ നല്ല രുചികരമായ ജ്യൂസ് ഉണ്ടാക്കിയെടുക്കാൻ വളരെ വിജയകരമായിട്ടുള്ള ഒരു ദിവസം എല്ലാവർക്കും ഇഷ്ടമാകും ഈ ഒരു ചൂട് സമയത്ത് കഴിക്കാൻ പറ്റിയ ജ്യൂസാണ് പച്ചമാങ്ങ കൊണ്ടുള്ള ഈയൊരു ജോസ് പച്ചമാങ്ങ ആദ്യം തോരൻ അതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ അരച്ചെടുക്കാം.

ഇതിനെ നമുക്ക് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ഇഞ്ചിയും കുറച്ച് പഞ്ചസാരയും ചേർത്ത് കൊടുത്ത് നല്ലപോലെ വീണ്ടും അരച്ചെടുത്ത് അരിച്ചെടുത്താൽ മാത്രം മതിയാവും വളരെ രുചികരമായ ഒരു മാങ്ങയാണ്.

ഇതിലേക്ക് തണുത്ത വെള്ളം കൂടി ചേർത്ത് കൊടുക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രുചികരമായ ഒരു മാങ്ങയുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.