എത്ര ദിവസമായിരുന്നാലും പഴം കേടാവുകയില്ല ഇത് നമുക്ക് സൂക്ഷിച്ചു വയ്ക്കാൻ കിടിലൻ ടിപ്പ് How to store ripe banana
എത്ര ദിവസമായിരുന്നാലും വളരെ നന്നായിട്ട് തന്നെ നമുക്ക് പഴം കേടാവ് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കി നമുക്ക് സൂക്ഷിച്ച് വയ്ക്കാൻ പറ്റുന്ന ഒരു ചെറിയ ടിപ്പണിത് നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്നതാണ് പഴം വാങ്ങുമ്പോൾ പെട്ടെന്ന് കേടായി പോകുന്നത് കൊണ്ട് തന്നെ അങ്ങനെ ഉണ്ടാവുന്നത് ഉണ്ടാകാതിരിക്കുന്നത്
പഴം നമ്മളൊന്ന് കട്ട് ചെയ്ത് മാറ്റിയതിനുശേഷം അതിനെ ഞെട്ടിന്റെ ഭാഗത്ത് കുറച്ച് ടിഷ്യു പേപ്പർ കൊണ്ട് പൊതിഞ്ഞ് ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുത്താൽ മാത്രം മതിയാകും കുറെ ദിവസം പഴം കേടുകൂടാതെ ഇങ്ങനെ തന്നെ ഇരിക്കും. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീട്ടിൽ കാണുന്ന പോലെ ചെയ്തെടുക്കാവുന്നതാണ്.
വീട് എനിക്കിഷ്ടമായ ചാൻസ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.പഴം സ്റ്റോറിയാൻ ആയിട്ട് പലതരം മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും ഇതൊരു എളുപ്പവഴിയാണ് അതുപോലെ ടിഷ്യു പേപ്പർ ഇപ്പോഴും നമ്മുടെ വീട്ടിൽ ഉണ്ടാവും. ഞെട്ട് കേടാവാതിരുന്നാൽ പഴം കേടാവുകയില്ല അതുകൊണ്ടുതന്നെ നമുക്ക് ഇതുപോലെ സൂക്ഷിക്കാവുന്നതാണ്.