വളരെ എളുപ്പത്തിൽ നിർദേശ തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ളതാണ് അതുപോലെതന്നെ ഇത് ഉണ്ടാക്കാൻ എളുപ്പമാണ് നമുക്ക് പച്ചരി വെള്ളത്തിലിട്ട് നന്നായി കുതിർന്നതിനുശേഷം നല്ലപോലെ നരച്ചടിക്കാതെ അതിനുശേഷം വെള്ളം കുറച്ചു കൂടി കുറച്ച് സമയം അടച്ചു വയ്ക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് അതിനുശേഷം

രാവിലെ ആകുമ്പോൾ ദോശക്കല്ല് വെച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് വെള്ളം ലൂസ് ആയിട്ട് ഒഴിച്ചു കൊടുത്തു പെട്ടെന്ന് തന്നെ വേവിച്ച് മറിച്ചിടുകയാണ് ചെയ്യുന്നത് നിർദേശം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് തേങ്ങാപ്പാൽ കൂടി ചേർത്താൽ വളരെ രുചികമായിരിക്കും കഴിക്കുന്നത് തേങ്ങാപ്പാലും അതുപോലെ തേങ്ങയും ചേർത്തിട്ടാണ് ഇത് കഴിക്കുന്നത്
നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ളത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരുപാട്വളരെ ഹെൽത്തി ആയിട്ടുള്ളത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരുപാട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നു കൂടിയാണിത്.