മീനിന്റെ ശരിക്കുള്ള രുചി അറിയാൻ ഇതുപോലെ തന്നെ തയ്യാറാക്കി നോക്കണം ഇതൊരു സ്പെഷ്യൽ മസാലയാണ് ഈ ഒരു മസാല ഇതുപോലെതന്നെ തേച്ചുപിടിപ്പിക്കുകയാണെന്നുണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇതിന് നമുക്ക് നല്ലൊരു മസാല ഉണ്ടാക്കിയെടുക്കാൻ.
മുളകുപൊടി മഞ്ഞൾപ്പൊടി കുറച്ച് കുരുമുളകുപൊടി പച്ച വെളിച്ചെണ്ണ നാരങ്ങാനീര് അങ്ങനെ കുറച്ച് അധികം ചേരുവകൾ ചേർത്തു കൊടുക്കണം എന്തൊക്കെയാണ് തയ്യാറാക്കേണ്ടതെന്ന് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ നല്ല രുചികരമായിട്ട്.
മിക്സ് ചെയ്ത് യോജിപ്പിച്ച ശേഷം മീനിലേക്ക് തിരിച്ചുപിടിപ്പിച്ചതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് വറുത്തെടുക്കണം എന്തൊക്കെയാണ് ഇതിലേക്ക് മസാല ചേർക്കുന്നത് ഏത് രതീരൻ തയ്യാറാക്കേണ്ടതും നിങ്ങൾക്ക് വിശദമായി കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്