എത്ര കഴിച്ചാലും മതിയാവില്ല ഇതുപോലെ ഒരു റെസിപ്പി ഇത് നമുക്ക് സേമിയ കൊണ്ടാണ് തയ്യാറാക്കി എടുക്കേണ്ടത്| Egg Semiya Pola
എത്ര കഴിച്ചാലും മതിയാവാതെ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് സേമിയ ഉപയോഗിക്കുന്നത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ സേമിയ ആദ്യം കുറച്ചു വെള്ളമൊഴിച്ച് തിളച്ച് കഴിയുമ്പോൾ അതിലേക്ക് ചേർത്ത് നല്ലപോലെ അതിനു മുകളിലായിട്ട്
മുട്ടയും അതുപോലെതന്നെ കുറച്ച് മുളക് ചതച്ചതും അതിലേക്ക് കുറച്ചു മസാലകളും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിൽ മിക്സ് ചെയ്ത് യോജിപ്പിച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് ഇതൊരു പ്രത്യേകതരം റെസിപിയാണ്
നമുക്ക് മുറിച്ചെടുത്ത് കഴിക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള പഞ്ഞി പോലത്തെ റെസിപ്പി ആണ് നമുക്ക് ഒരുപാട് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഓരോ ഹെൽത്തി ആയിട്ടുള്ളതാണ് നമുക്ക് ഈ ഒരു പലഹാരം മാത്രം മതി. കുറച്ച് ആളുകൾക്ക് ഒന്നിച്ച് കഴിക്കാൻ സാധിക്കുകയും ചെയ്യും വയറു നിറയുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്