മുട്ട കൊണ്ട് ഇതുപോലൊരു റെസിപ്പി ഉണ്ടാക്കിയാൽ പിന്നെ ഇതു മതി എന്ന് എല്ലാവരും Egg cutlet recipe

മുട്ട കൊണ്ട് ഇതുപോലെ ഒരു റെസിപ്പി തയ്യാറാക്കി എടുത്താൽ പിന്നെ ഇതു മതി എന്ന് പറയല്ലേ അനുജരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആദ്യം നമുക്ക് മുട്ട പുഴുങ്ങിയെടുത്ത് ഉടച്ചെടുക്കണം കൈകൊണ്ട് നല്ലപോലെ ചെറുതായി അരിഞ്ഞതും അതിലേക്ക് തന്നെ സവാളയും മറ്റു ചേരുവകളും മസാലകൾ എല്ലാം ചേർത്ത് കൈകൊണ്ട് ഉരുട്ടിയെടുത്തു

എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കുന്നതിന്റെ പൂർണ്ണരൂപയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ഇതുപോലെ നിങ്ങൾക്ക് ഉണ്ടാക്കി നോക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും

ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.ഈ ഒരു റെസ് മുട്ട ചേർക്കുന്നുണ്ട് നല്ല ഹെൽത്തിയാണ് അതുപോലെതന്നെ നമുക്ക് ഒരു നേരം ഇത് എങ്ങനെ കഴിച്ചു കഴിഞ്ഞാലും വയറു നിറയുകയും ചെയ്യും ഇത് മാത്രം മതി നമുക്ക് കറികളുടെ ഒന്നും ആവശ്യമില്ല.