പഴം ഉണ്ടെങ്കിൽ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി. Easy 10 minute cake recipe

പഴമുണ്ടെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു റെസിപ്പി ആണ് ഇത് നമുക്ക് പഴം നല്ലപോലെ പുഴുങ്ങിയതിനുശേഷം ഒന്ന് അരച്ചെടുക്കുക അതിനുശേഷം ആ മിക്സഡ് ജാറിലേക്ക് തന്നെ ആവശ്യത്തിനു മുട്ടയും പഞ്ചസാരയും പാലും ഒക്കെ ചേർത്തുകൊടുത്ത നന്നായിട്ടുണ്ട് അരച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് അരിപ്പൊടി ചേർത്ത് കൊടുത്ത് അതിന്റെ ഒപ്പം തന്നെ ആവശ്യത്തിന് ഒപ്പം ചേർത്ത് കൊടുത്ത് പാലും

ചേർത്ത് നല്ലപോലെ അരച്ചെടുത്തതിന് ശേഷം ആ ഒരു നമുക്കൊരു പാത്രത്തിൽ നെയ്യ് തടവിയതിനുശേഷം അതിലേക്ക് ചേർത്തു കൊടുക്കുക ഒഴിച്ചുകൊടുക്കുക അതിനുമുമ്പ് ഉള്ളിലായിട്ട് ഒരു ഗ്ലാസ് കൂടി വയ്ക്കുക അതിനു മുകളിലായിട്ടാണ് ഒഴിച്ചുകൊടുക്കേണ്ടത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനുമുകളിൽ നട്ട്സും അതുപോലെതന്നെ ചോക്ലേറ്റ്

സിറപ്പ് ഒഴിച്ചുകൊടുക്കാവുന്നതാണ് ഇത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക വളരെ പഞ്ഞി കഴിക്കാൻ വരുന്ന ഒരു കേക്കാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതെന്നാണ് ഇതെല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയായിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നത് എന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.