Browsing Category
Snacks
ബ്രെഡ് കൊണ്ട് രുചികരമായിട്ടുള്ള ഗുലാബ് ജാമുൻ ഉണ്ടാക്കാം. Tasty Easy Gulab Jamun Recipe
Tasty Easy Gulab Jamun Recipe : ബ്രെഡ് നല്ല രുചികരമായിട്ടുള്ള ഗുലാബ് ജാമുൻ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ബ്രഡ് നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക അതിനുശേഷം കുറച്ചു പാൽ ഒഴിച്ച് നന്നായിട്ട് ഇതിനെ
ഒന്ന്!-->!-->!-->…
ഈ മഴക്കാലത്ത് കഴിക്കാൻ പറ്റിയ രുചികരമായിട്ടുള്ള ഒരു ഇമ്മ്യൂണിറ്റി ചായയാണത് . Immunity Booster Tea
Immunity Booster Tea : ഇതുപോലൊരു ചായ ഉണ്ടാക്കി കഴിച്ചാൽ മതി നമ്മുടെ തൊണ്ടവേദന ജലദോഷം പനിയൊക്കെ പെട്ടെന്ന് മാറിക്കിട്ടും അതുപോലെതന്നെ ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച്!-->!-->!-->…
വെറും 10 മിനിറ്റ് മതി റവ കൊണ്ട് നല്ല രുചികരമായിട്ടുള്ള കേസരി തയ്യാറാക്കാം. Indian sweet rava kesari…
വെറും 10 മിനിറ്റ് മതി രുചികരമായിട്ടുള്ള കേസരി തയ്യാറാക്കാൻ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന അത്രയും ഹെൽത്തി ആയിട്ടുള്ള ഈയൊരു കേസരി തയ്യാറാക്കുന്നതിനായിട്ട് വെറും 10 മിനിറ്റ് മാത്രം മതി എല്ലാവർക്കും കേസരി ഒരുപാട് ഇഷ്ടമാകും. കേസരി!-->…
അമ്പമ്പോ.!! ഉഴുന്ന് കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ.. ഇത് വേറേ ലെവൽ.!! ഇത് എത്ര കിട്ടിയാലും വെറുതെ…
Verity Uzhunnu Snack Recipe : മിക്ക വീടുകളിലും കുട്ടികൾക്കും പ്രായമായവർക്കും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള ഒരു സ്നാക്ക് ആയിരിക്കും ഉഴുന്നുമുറുക്ക്. അത് ഉണ്ടാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്ന് കരുതി പലരും ബേക്കറികളിൽ നിന്നും വാങ്ങുന്ന!-->…
മുളകിട്ട കറി എന്ന് പറഞ്ഞാൽ എന്താണ് ഇതുപോലെ ഹെൽത്തിയായിട്ടും മുളകിട്ട കറി തയ്യാറാക്കിയിട്ടുണ്ടോ.…
മുളകിട്ടത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം ചട്ടി ചൂടാകുമ്പോൾ അതിലേക്ക്!-->…
എന്റമ്മോ എന്താ രുചി! വെണ്ടയ്ക്ക കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! പാത്രം കാലിയാകുന്ന…
Special Vendakka Fry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള പച്ചക്കറികളിൽ ഒന്നായിരിക്കും വെണ്ടക്ക. ധാരാളം ഔഷധഗുണങ്ങളുള്ള പച്ചക്കറികളിൽ ഒന്നായി തന്നെ വെണ്ടക്കയെ വിശേഷിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും വെണ്ടക്ക കറി ആയോ!-->…
1 കപ്പ് പച്ചരി ഉണ്ടോ? പച്ചരി കൊണ്ട് നല്ല ആരെടുത്ത രുചിയൂറും വിഭവം.!! കിടിലൻ രുചിയിൽ എണ്ണയില്ലാ …
Soft Kalathappam Easy Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ സമയവും കഴിക്കാനായി എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കും. എപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന പലഹാരങ്ങൾ മാത്രം നൽകിയാൽ അത് ആരോഗ്യത്തിന് പല രീതിയിലുള്ള പ്രശ്നങ്ങളും!-->…
വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ നല്ല രുചികരമായ ബേക്കറിയിലെ ക്രീം ബൺ Variety…
നല്ല രുചികരമായിട്ടുള്ള ക്രീം പണ്ട് തയ്യാറാക്കി എടുക്കാൻ നമുക്ക് മൈദ മാത്രം മതി മൈദ നല്ല പോലെ ഒന്ന് കുഴച്ചെടുക്കണം ഒരു പ്രത്യേക രീതിയിലാണ് കുഴച്ചെടുക്കേണ്ടത് അത് നല്ലപോലെ കുഴച്ചു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ചെറിയ ബോൾസ് ആക്കി!-->…