Browsing Category

Recipes

2 മിനുട്ടിൽ ഒരു പച്ചക്കറിയും വേണ്ട ചോറിനു നല്ല സൂപ്പർ കറി തയ്യാറാക്കാം.| 2 Minute Special Curry

ഒരു പച്ചക്കറിയും വേണ്ട നല്ല സൂപ്പർ കറി തയ്യാറാക്കാം… ആവശ്യമുള്ള സാധനങ്ങൾ. തേങ്ങ -1/2 മുറിപച്ചമുളക് -2 എണ്ണംജീരകം -1 സ്പൂൺമഞ്ഞൾ പൊടി -1 സ്പൂൺതൈര് -1/2 ലിറ്റർഉപ്പ് -2 സ്പൂൺഎണ്ണ -2 സ്പൂൺകടുക് -1 സ്പൂൺചുവന്ന മുളക് -4 സ്പൂൺകറി വേപ്പില - 1

ഹെൽത്തി ലെറ്റൂസ് തോരൻ| Healthy Lettuce Stir – Fry Recipe

സാലഡ് ഉണ്ടാക്കുന്ന ലെറ്റൂസ് കൊണ്ട് നല്ല സൂപ്പർ തോരൻ. ഹെൽത്തി ആയ ഈ തോരൻ തയ്യാറാക്കാൻ 2 മിനുട്ട് മതി… ആവശ്യമുള്ള സാധനങ്ങൾ ലെറ്റൂസ് - 500 ഗ്രാംതേങ്ങ -4 സ്പൂൺപച്ചമുളക് -2 എണ്ണംകുരുമുളക് -1 സ്പൂൺജീരകം -1/2 സ്പൂൺകറി വേപ്പില. -1 തണ്ട്ഉപ്പ്

പെപ്പർ പനീർ ഹോട്ടൽ രുചിയിൽ വീട്ടിൽ തയ്യാറാക്കാം| Pepper Paneer Recipe

കുരുമുളകിട്ട പനീർ, ഹോട്ടലിലെ സോതിൽ വളരെ രുചികരമായ ഒരു പനീർ റെസിപ്പിയാണ് തയ്യാറാക്കുന്നത് ഇത് ഇത്ര എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല.. ആവശ്യമുള്ള സാധനങ്ങൾ പനീർ -500 ഗ്രാംകോൺഫ്ളർ -5 സ്പൂൺമൈദ 2 സ്പൂൺഅരിപൊടി -2

താമര വിത്ത് മസാല കറി| Lotus Seed Masala Curry Recipe

കടകളിൽ ലഭിക്കുന്ന താമര വിത്തു കൊണ്ടുള്ള മസാല കറിയാണ് തയ്യാറാക്കുന്നത് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈയൊരു മസാലക്കറി. സെലിബ്രൈറ്റിസ് അവരുടെ ആരോഗ്യ പരിചരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നായിട്ട് മക്കാനെക്കുറിച്ച് പറയാറുണ്ട് എങ്ങനെയാണ്

എരിവും മധുരവും ചേർന്ന ഗുജറാത്തി മാങ്ങാ അച്ചാർ …. ഗോർക്കേരി…| Gujarati Mango Pickle Recipe

ആവശ്യമുള്ള സാധനങ്ങൾ പച്ചമാങ്ങാ-1 എണ്ണംകടുക് -1 സ്പൂൺഉലുവ -1 സ്പൂൺഎള്ള് -1 സ്പൂൺശർക്കര - സ്പൂൺഉപ്പ് -1 സ്പൂൺമുളക് പൊടി -1 സ്പൂൺകാശ്മീരി മുളക് പൊടി -1 സ്പൂൺഎണ്ണ-3 സ്പൂൺവെള്ളം -1/2 ഗ്ലാസ്കായപ്പൊടി -1/2 സ്പൂൺ തയ്യാറാക്കുന്ന വിധം

വൈറ്റ് സോസ് ചിക്കൻ സാൻഡ്‌വിച്ച് മിനുട്ടുകൾ കൊണ്ട് തയ്യാറാക്കാം. 👌🏻😋| White Sauce Chicken Sandwich…

വൈറ്റ് സോസ് ചിക്കൻ സാൻഡ്‌വിച്ച് മിനുട്ടുകൾ കൊണ്ട് തയ്യാറാക്കാം. 👌🏻😋 ചിക്കൻ വാങ്ങുമ്പോൾ ഇനി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ വളരെ രുചികരവും ഹെൽത്തിയും ആണ് വൈറ്റ് ചേർത്തിട്ടുള്ള ചിക്കൻ സാൻവിച്ച്… ചിക്കൻ കഷണങ്ങളാക്കി ഒരു പാനിലേക്ക് ഇട്ട്

കോവയ്ക്കയും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ കറക്കി നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും…

Tasty Kovakka Coconut Recipe : കോവയ്ക്ക ഉപയോഗിച്ച് പലതരം കറികളും, മെഴുക്കുപുരട്ടിയുമെല്ലാം ഉണ്ടാക്കുന്നത് നമ്മുടെയെല്ലാം വീടുകളിലെ പതിവ് രീതി ആയിരിക്കും. കാരണം കോവലിന്റെ സീസൺ ആയാൽ വീടുകളിൽ നിന്നുതന്നെ അവ ധാരാളമായി ലഭിക്കാറുണ്ട്. എന്നാൽ

മീൻ അച്ചാർ ഉണ്ടാക്കാൻ എത്രപേർക്ക് അറിയാം. Fish pickle recipe

വളരെ വിജയകരമായിട്ടുള്ള മീൻ അച്ചാർ നമുക്ക് തയ്യാറാക്കി എടുക്കാൻ ഇതിനായിട്ട് നമുക്ക് എത്ര സമയം എടുക്കും അല്ലെങ്കിൽ എത്ര രുചികരമായിരിക്കും എത്രനാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും അങ്ങനെയുള്ള ഒത്തിരി അധികം കാര്യങ്ങൾ നമ്മൾക്ക് ഇവിടെ