വെറും മൂന്നു ചേരുവകൾ വച്ച് നമുക്ക് ബേക്കറിയിലെ കുക്കീസ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. Home made cookies recipe

വെറും മൂന്ന് ചേരുവകൾ വച്ച് ബേക്കറിയിലെ കുക്കീസ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഇതുപോലൊരു കുക്കീസ് നമ്മൾ എപ്പോഴും കഴിക്കാറുള്ളതാണ് നമുക്ക് ഒരുപാട് ഇഷ്ടമുള്ളതാണ് എന്നാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും എന്നുള്ളത് പലർക്കും..

അറിയാത്ത ഒരു കാര്യമാണ്. ഇത് തയ്യാറാക്കുന്നത് ആദ്യം നമുക്ക് ചെയ്യേണ്ടത് മൈദയിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്തത് നന്നായിരുന്നു കുഴച്ചെടുക്കണം കുഴച്ച് കഴിഞ്ഞിട്ട് ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ചത് കൂടി ചേർത്തു കൊടുക്കണം അതിനുശേഷം ഇതിനെ നമുക്ക് കറക്റ്റ് ആയിട്ട് കൈകൊണ്ട് പ്രസ് ചെയ്യുമ്പോൾ ചെറിയ ഉരുളയായിട്ട് കിട്ടുന്ന പോലെ തന്നെ നമുക്ക് ചെയ്തെടുക്കണം ഇത്രയും ചെയ്തു.

കഴിഞ്ഞാൽ പിന്നെ നമുക്ക് ചെയ്യേണ്ടത് എങ്ങനെയാണ് മിക്സ് ചെയ്യേണ്ടത് എന്നുള്ളത് കാണുകയാണ് അത് നമുക്ക് ഈ വീഡിയോ കണ്ടു മനസ്സിലാക്കാം എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് കറക്റ്റ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം.

നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഓവൻ ഉപയോഗിക്കാതെ തയ്യാറാക്കി എടുക്കുന്ന ഉണ്ടാക്കിയെടുക്കാം എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും.