Browsing Category
Recipes
ഹോട്ടലിലെ കുറുകിയ കടലക്കറിയുടെ രഹസ്യം| Hotels Special Chickpeas Curry
ഹോട്ടലിലെ പ്രത്യേക രുചിയാണ് ഈ രുചി ഒരിക്കലും തയ്യാറാക്കുമ്പോൾ കിട്ടുന്നുമില്ല…. കടലകറി നല്ല കോഴി കൂട്ടാൻ പലതും ചേർക്കാറുണ്ട് ആളുകൾ എന്നാൽ അങ്ങനെ ഒന്നുമല്ല ഹോട്ടലിൽ കുറുകിയ കടലക്കറി തയ്യാറാക്കുന്നത് വളരെ എളുപ്പമാണ് തയ്യാറാക്കിയത് രണ്ടു!-->…
പച്ച മോരിൽ ഇട്ടു വച്ച വാഴതണ്ട് തോരൻ| Banana stalk toran in green buttermilk
മോരിൽ ഇട്ടു വച്ചിട്ടു വാഴ തണ്ട് തോരൻ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ??.. ഇങ്ങനെ തയ്യാറാകുമ്പോൾ എന്താണ് മാറ്റം സംഭവിക്കുന്നത്….
ആവശ്യമുള്ള സാധനങ്ങൾ
വാഴപ്പിണ്ടി -2 കപ്പ് ചെറുതായി അരിഞ്ഞത്തേങ്ങ -തേങ്ങ 4 സ്പൂൺജീരകം - 1/2 സ്പൂൺപച്ചമുളക്-2!-->!-->!-->!-->!-->…
മുട്ട ഇല്ലാതെ മയോണിസ് തയ്യാറാക്കാം..2 മിനുട്ടിൽ.പൊട്ടറ്റോ തൂമ് ( Potato thoom). Veg mayonnaise..
മുട്ട ചേർക്കാതെ തന്നെ നല്ല ടേസ്റ്റിയായിട്ടും ഹെൽത്തിയായിട്ടുമുള്ള മൈനസ് തയ്യാറാക്കി എടുക്കാൻ വെറും രണ്ടു മിനിറ്റ് സമയം മതി…. മുട്ട ചേർത്ത് തയ്യാറാക്കുമ്പോൾ പലതരം പ്രശ്നങ്ങൾ പറയാറുണ്ട്, ചിലപ്പോഴൊക്കെ വയറിനെ പിടിക്കാതെ വരാറുണ്ട്, അങ്ങനെ!-->…
ഉരുളക്കിഴങ്ങ് മപ്പാസ്| Potato Mapas
ഉരുളക്കിഴങ്ങു മപ്പാസ് എന്ന വിഭവം ഉണ്ടാക്കി കഴിഞ്ഞാൽ മസാലദോശയുടെ ഉള്ളിൽ വയ്ക്കാൻ ആയിരുന്നാലും, ചപ്പാത്തിയുടെ ഉള്ളിൽ വച്ച് കഴിക്കാൻ ആയിരുന്നാലും, ദോശയുടെ കൂടെയും ഒക്കെ ഈ ഒരൊറ്റ ഐറ്റം മതി..
ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ് -1/2!-->!-->!-->!-->!-->…
2 മിനുട്ടിൽ ഒരു പച്ചക്കറിയും വേണ്ട ചോറിനു നല്ല സൂപ്പർ കറി തയ്യാറാക്കാം.| 2 Minute Special Curry
ഒരു പച്ചക്കറിയും വേണ്ട നല്ല സൂപ്പർ കറി തയ്യാറാക്കാം…
ആവശ്യമുള്ള സാധനങ്ങൾ.
തേങ്ങ -1/2 മുറിപച്ചമുളക് -2 എണ്ണംജീരകം -1 സ്പൂൺമഞ്ഞൾ പൊടി -1 സ്പൂൺതൈര് -1/2 ലിറ്റർഉപ്പ് -2 സ്പൂൺഎണ്ണ -2 സ്പൂൺകടുക് -1 സ്പൂൺചുവന്ന മുളക് -4 സ്പൂൺകറി വേപ്പില - 1!-->!-->!-->!-->!-->…
ഹെൽത്തി ലെറ്റൂസ് തോരൻ| Healthy Lettuce Stir – Fry Recipe
സാലഡ് ഉണ്ടാക്കുന്ന ലെറ്റൂസ് കൊണ്ട് നല്ല സൂപ്പർ തോരൻ. ഹെൽത്തി ആയ ഈ തോരൻ തയ്യാറാക്കാൻ 2 മിനുട്ട് മതി…
ആവശ്യമുള്ള സാധനങ്ങൾ
ലെറ്റൂസ് - 500 ഗ്രാംതേങ്ങ -4 സ്പൂൺപച്ചമുളക് -2 എണ്ണംകുരുമുളക് -1 സ്പൂൺജീരകം -1/2 സ്പൂൺകറി വേപ്പില. -1 തണ്ട്ഉപ്പ്!-->!-->!-->!-->!-->…
പെപ്പർ പനീർ ഹോട്ടൽ രുചിയിൽ വീട്ടിൽ തയ്യാറാക്കാം| Pepper Paneer Recipe
കുരുമുളകിട്ട പനീർ, ഹോട്ടലിലെ സോതിൽ വളരെ രുചികരമായ ഒരു പനീർ റെസിപ്പിയാണ് തയ്യാറാക്കുന്നത് ഇത് ഇത്ര എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല..
ആവശ്യമുള്ള സാധനങ്ങൾ
പനീർ -500 ഗ്രാംകോൺഫ്ളർ -5 സ്പൂൺമൈദ 2 സ്പൂൺഅരിപൊടി -2!-->!-->!-->!-->!-->…
താമര വിത്ത് മസാല കറി| Lotus Seed Masala Curry Recipe
കടകളിൽ ലഭിക്കുന്ന താമര വിത്തു കൊണ്ടുള്ള മസാല കറിയാണ് തയ്യാറാക്കുന്നത് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈയൊരു മസാലക്കറി. സെലിബ്രൈറ്റിസ് അവരുടെ ആരോഗ്യ പരിചരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നായിട്ട് മക്കാനെക്കുറിച്ച് പറയാറുണ്ട് എങ്ങനെയാണ്!-->…