Browsing Category
Pachakam
കർണാടക സ്പെഷ്യൽ ഗോലി ബാജി തയ്യാറാക്കാം Goli Baje (also called Mangalore Bajji or Mangalore Bonda)…
കർണാടക സ്പെഷ്യൽ ഗോലിഭാജി തയ്യാറാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് മൈദയിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുത്ത് കുറച്ച് തൈരും ചേർത്ത് അതിലേക്ക് കുറച്ചു കറിവേപ്പിലയും പച്ചമുളകും വേണമെങ്കിൽ മാത്രം ചേർത്തു കൊടുക്കുക എന്നിട്ട് അതിനെ നല്ലപോലെ!-->…
മത്തങ്ങയുംപയറും കൊണ്ട് നല്ലൊരു അടിപൊളി കറി Pumpkin Moong Dal Curry (also called Parangikai Paasi…
മത്തങ്ങയുംപയറും കൊണ്ട് നല്ലൊരു അടിപൊളി കറി തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് മത്തങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ചേർത്ത് കൊടുക്കുക അതിനുശേഷം നന്നായിട്ട് ഒന്ന് വേവിച്ചെടുക്കുക
!-->!-->!-->!-->…
നല്ല പഞ്ഞി പോലെ നെയ്യപ്പം തയ്യാറാക്കി എടുക്കാം Neyyappam is a traditional Kerala sweet
നല്ല പഞ്ഞി പോലെ തയ്യാറാക്കി എടുക്കുമ്പോൾ വളരെ ഹെൽത്തി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തിയായിട്ട് ഒരു നമുക്ക് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് നെയ്യ് ശർക്കരപ്പാനി ചേർത്ത് പൊടിയും ചേർത്തുകൊടുത്ത കുറച്ചു മൈദയും ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ!-->…
ഈ ഒരൊറ്റ സാധനം മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ enna kathirikka curry recipe
വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് ഇത് നമുക്ക് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന വഴുതനങ്ങ വെച്ചിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് കഴിക്കാൻ വളരെ നല്ലതാണ്
ഇത്ര ഹെൽത്തിയായിട്ട് നമുക്ക്!-->!-->!-->!-->!-->…
അസാധ്യ രുചിയിൽ സദ്യയിലെ കൂട്ടുകറി തയ്യാറാക്കാം koottucurry recipe
സദ്യയിലെ കൂട്ടുകാർ തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കൂട്ടുകാർ ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് പച്ചക്കറികൾ എല്ലാം നല്ലപോലെ വേവിച്ചെടുത്തതിനുശേഷം അതിലേക്ക് തേങ്ങ!-->…
സദ്യ തയ്യാറാക്കുന്ന ചെറുപയർ പരിപ്പ് പായസം moongdal payasam
സദ്യയിൽ വളരെ പ്രധാനപ്പെട്ട ചെറുപയർ പരിപ്പ് പായസം തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചെറുപയർ വരുമ്പോൾ പായസം!-->…
സദ്യക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന തക്കാളി പച്ചടി തയ്യാറാക്കാം sadya special tomaro pachadi
സദ്യക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന തക്കാളിപ്പച്ചട്ടി തയ്യാറാക്കാൻ വളരെ ഹെൽത്തി തയ്യാറാക്കാൻ പറ്റുന്ന തക്കാളി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു പച്ചരിയുടെ 5 മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും നമുക്ക്!-->…
ഇഡ്ഡലി ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള തേങ്ങാ ചമ്മന്തി special coconut chammandhi
ഇഡ്ഡലി ദോശയും ഒപ്പം കഴിക്കാൻ വരുന്ന നല്ലൊരു രുചികരമായിട്ടുള്ള തേങ്ങ ചമ്മന്തി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു തേങ്ങ ചമ്മന്തി ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ള!-->…