Browsing Category
Pachakam
പച്ചക്കായയും വൻപയറും കുക്കറിൽ ഇതുപോലെ ചെയ്തു നോക്കൂ. Vanpyar Pachakaya Curry Recipe
Vanpyar Pachakaya Curry Recipe : പച്ചക്കറിയും വൻപയറും കുക്കറിൽ ഇതുപോലെ ചെയ്തു നോക്കൂ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണത് പച്ചക്കായ ആദ്യം തോൽക്കളഞ്ഞു ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു കുക്കറിലേക്ക് ഇട്ടു
!-->!-->!-->…
ഇനി രാവിലെ എന്തെളുപ്പം ഇതുപോലൊരു കറി ഉണ്ടാക്കിയാൽ എന്തിന്റെ കൂടെ കഴിക്കാം. Tasty Easy Vegetable…
Tasty Easy Vegetable Kurma Recipe : ഇനി രാവിലെ എന്തെളുപ്പം ഇതുപോലൊരു കറി ഉണ്ടെങ്കിൽ നമുക്ക് എന്തിന്റെ കൂടെയും കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വെജിറ്റബിൾ കുറവായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് ആദ്യം നമുക്ക്
!-->!-->!-->…
നുറുക്ക് ഗോതമ്പ് കൊണ്ട് ഇത്രയും രുചികരമായിട്ടുള്ള ഒരു പായസം കഴിച്ചിട്ടുണ്ടോ. Nurukku Gothambu…
Nurukku Gothambu Payasam Recipe : നുറുക്ക് ഗോതമ്പ് കൊണ്ട് ഇത്ര രുചികരമായ പായസം കഴിച്ചിട്ടുണ്ടോ നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നുറുക്ക് ഗോതമ്പ് ഇത് എല്ലാവർക്കും ഇഷ്ടമാണ് ഈ ഒരു നുറുക്ക് ഗോതമ്പ് ശരീരത്തിന് വളരെ നല്ലതാണ് അരിയാഹാരത്തെക്കാളും!-->…
ചോറുകൊണ്ട് നല്ല എരിവുള്ള ചായക്കടി തയ്യാറാക്കാം. Tasty Easy Snack With Rice
Tasty Easy Snack With Rice : ചോറ് മാത്രം മതി നമുക്ക് നല്ല എരിവുള്ള ചായക്കടി തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചോറ് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞതും പച്ചമുളകും
ഇഞ്ചിയും വെളുത്തുള്ളി!-->!-->!-->…
എത്ര കുടിച്ചാലും മതിയാവില്ല വിരുന്നുകാരെ സൽക്കരിക്കാൻ ഇതിലും നല്ലൊരു റെസിപ്പി വേറെയില്ല. Special…
Special Biscuit Badam Shake : എത്ര കുടിച്ചാലും മതിയാവാത്ത വിരുന്നുകാര് സൽക്കരിക്കാൻ പറ്റുന്ന രുചികരമായ ഹെൽത്തി ആയിട്ടുള്ള ഒരു മറ്റൊരു റെസിപ്പിയാണിത് ഇതിനായിട്ട് നമുക്ക് ഒരു ചെറിയ ബൗളിലേക്ക് ആവശ്യത്തിന് ബദാമും കുറച്ച് ഈന്തപ്പഴവും ചേർത്ത്!-->…
പഴുത്ത മാങ്ങ കൊണ്ട് നിങ്ങൾ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഒരിക്കലെങ്കിലും കഴിച്ചു…
Special Mango Coffee Shake : പഴുത്ത മാങ്ങ കൊണ്ട് നിങ്ങൾ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ അല്ലെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ കഴിച്ചു നോക്കണം ഇതൊരു കോഫി ആണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആകുമോ ആദ്യം
നമുക്ക് പഴുത്ത മാങ്ങ തോല്!-->!-->!-->…
മാഗി കൊണ്ട് ഇതുപോലൊരു പുഡ്ഡിംഗ് നിങ്ങൾ കഴിച്ചിട്ടുണ്ടോ. Special Maggi Pudding Recipe
Special Maggi Pudding Recipe : മാഗി ഉണ്ട് വളരെ ഹെൽത്തിയായിട്ട് ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് തയ്യാറാക്കി എടുക്കേണ്ടത് ഇത്രമാത്രമേയുള്ളൂ മാഗിയാണ് ഇതിന്റെ ബേസ് ആയിട്ട് ഉപയോഗിക്കുന്നത് ഇതിനായിട്ട് നമുക്ക് ആദ്യം
!-->!-->!-->…
കേരളത്തിലെ നാടൻ പലഹാരമായ കുമ്പളപ്പം Kumbilappam recipe
കുമ്പളപ്പം എന്ന് പറയുന്ന ഒരു പലഹാരം നമുക്കെല്ലാവർക്കും ഇഷ്ടമാണ് ഈ ഒരു പലഹാരം ഉണ്ടാക്കിയെടുക്കുന്നതിന് ആയിട്ട് നമുക്ക് ഒരു നാടൻ രീതിയിലുള്ള രുചിക്കൂട്ടുകളും അതുപോലെതന്നെ നടത്തായിട്ടുള്ള എണ്ണയൊന്നും ചേർക്കാത്ത ഹെൽത്തി ആയിട്ടുള്ള ഒരു വിഭവം!-->…