Browsing Category
Pachakam
തേങ്ങ വറുത്തരക്കാതെ അടിപൊളി കടച്ചക്ക മസാല തയ്യാറാക്കാം kadacha masala curry
തേങ്ങ വറുത്തരക്കാതെ മസാല കറി തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കടച്ചക്ക നമുക്ക് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടു അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും
!-->!-->…
കുരുമുളകിട്ട മത്തി Sardine Pepper Curry (Kerala Style)
സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു രുചിയാണ് കുരുമുളക് മത്തിക്ക്.കുക്കറിൽ വച്ച് വേവിക്കാൻ പറ്റുന്ന വളരെ എളുപ്പം ചെയ്യാൻ കഴിയുന്ന ഒരു ഡിഷാണ് ചോറിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും ദോശയുടെ കൂടെയും ചപ്പാത്തിയുടെ കൂടെ!-->…
റവ കിണ്ണത്തപ്പം Rava Kinnathappam (Semolina Steamed Cake)
അരി കൊണ്ടുള്ള കിണ്ണത്തപ്പം എല്ലാവരും കണ്ടിട്ടുണ്ടാവും എന്നാൽ ഇത് റവ കൊണ്ടുള്ള കിണ്ണത്തപ്പമാണ്. വറുത്ത റവയും വറൂക്കാത്ത റവയും ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്. വളരെ നല്ല വ്യത്യസ്തമായ ഒരു രുചിയാണ് എല്ലാവരും ട്രൈ ചെയ്തു നോക്കണം.റവ എടുത്ത്!-->…
കോകോനട്ട് ഹൽവ Coconut halwa
വീട്ടിൽ തന്നെയുള്ള കുറഞ്ഞ ഇൻഗ്രീഡിയൻസ് വെച്ച് വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ആലുവ. സാധാരണ പലതരത്തിലുള്ള ഹലുവ നമ്മൾ കഴിച്ചിട്ടുണ്ട് അതിൽ ഏറ്റവും പേരുകേട്ടത് കോഴിക്കോടൻ ഹൽവയാണ് എന്നാൽ തന്നെയും നമ്മുടെ വീട്ടിൽ വച്ച് തന്നെ വളരെ എളുപ്പം!-->…
ചെറുപയർ പായസം Green gram paayasam
അതിനായി ആദ്യം ഉരുളി വച്ച് കൊടുക്കുക നല്ല ചൂടായതിനു ശേഷംഅതിലേക്ക് പരിപ്പ് ഇട്ടുകൊടുക്കുകചെറിയ തീയിൽ ഇത് നന്നായിട്ട് വറുത്തെടുക്കുകഇനി വറുത്ത പരിപ്പ് വേറൊരു പാത്രത്തിലോട്ട് മാറ്റി വെള്ളം ഒഴിച്ച് നന്നായിട്ട് കഴുകിയെടുക്കുക
ഇനി ഈ!-->!-->!-->!-->!-->…
അമ്പഴങ്ങ ഉപ്പിലിട്ടത് ambhazhanga uppilittathu
അതിനായി കുറച്ച് ഒമ്പഴേ തുടച്ച് മാറ്റിവയ്ക്കുക അതിലേക്ക് കുറച്ച് കാന്താരി മുളക്ഇനി അതില്ലാന്നുണ്ടെങ്കിൽ സാധാരണ പച്ചമുളക് ആണെങ്കിൽ എടുക്കാവുന്നതാണ്ഇനി വേണ്ട സാധനങ്ങൾ രണ്ടര ടേബിൾസ്പൂണോളം പൊടിയുപ്പ് എടുക്കുകരണ്ട് ടേബിൾ സ്പൂൺ വിനാഗിരി
!-->!-->!-->!-->!-->…
രണ്ടു മിനിറ്റിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഗ്രീൻപീസ് കറി
A green pea curry that can be made in two minutes
A green pea curry that can be made in two minutes
രണ്ടു മിനിറ്റിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഗ്രീൻപീസ് കറിഇതിനായി ഒരു ഉരുളി വെച്ച് അതിലെ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കാം അത്!-->!-->!-->!-->!-->…
മീൻ ചുട്ടുള്ളി Meen Chuttuli Recipe (Spicy Kerala-Style Dry Fish Roast)
ആദ്യം തന്നെ ഒരു ഉരുളി എടുത്ത് അതിലേക്ക്കാശ്മീരി ചില്ലി ആവിശ്യത്തിന്കുറച്ചു മുളക്, മഞ്ഞൾ പൊടി കുറച്ചു കുരുമുളക് പൊടിആവിശ്യത്തിന് ഉപ്പ്കുറച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്പച്ചമുളക് പേസ്റ്റ് ആക്കി എടുത്തത്അതിലേക്ക് കുറച്ച് ലെമൺ!-->!-->!-->…