Browsing Category
Pachakam
ബ്രേക്ഫാസ്റ്റ് ഇനി ഇതു മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരം spicy rice…
ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കുന്ന നമുക്ക് ചെയ്യാൻ വളരെ എളുപ്പത്തിലുള്ള ഒരു പലഹാര രീതിയാണ് ഇവിടെ കാണിക്കുന്നത് അതിനായിട്ട് നമുക്ക് ചെയ്യാനായിട്ട് ആദ്യം ചെയ്യേണ്ടത് അരിപ്പൊടിയിലേക്ക് നല്ല തിളച്ച വെള്ളവും അതുപോലെ കുറച്ച് എണ്ണ ഒഴിച്ച്!-->…
ഹെൽത്തിയായിട്ട് നല്ല ക്രീമി ആയിട്ട് ഒരു റെസിപ്പി Sabudhana (Sago / Javvarisi / Chowari) creamy…
ചൗഅരി ക്രീമി ആയിട്ട് ഒരു റെസിപ്പി ഈ റെസിപ്പിയുടെ ഏറ്റവും വലിയ പ്രത്യേകത നല്ല രുചികരമായിട്ടുള്ള റെസിപ്പികൾക്കും മുതിർന്നവർക്ക് ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണ് എല്ലാവർക്കും ഇത്രയധികം ഹെൽത്തി ആയിട്ട് കഴിക്കാൻ വരുന്ന ഈ റെസിപ്പിയുടെ!-->…
റവ ഉണ്ടെങ്കിൽ രാവിലെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരം Rava Dosa is a crispy,…
ഈയൊരു പലഹാരത്തെക്കുറിച്ച് നമുക്ക് പറയുകയാണെങ്കിൽ വളരെ പെട്ടെന്ന് നമുക്ക് രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് മുട്ടയും വെള്ളയും ഒക്കെ ചേർത്തതിനുശേഷം നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം തയ്യാറാക്കി എടുക്കുന്ന ഒരു!-->…
സേമിയ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരം semiya sweet
സേമിയ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം നിങ്ങൾക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് സേമിയ കുറച്ച് നെയ്യ് ഒഴിച്ചതിനുശേഷം നല്ലപോലെ ഒന്ന് വറുത്തെടുക്കാൻ!-->…
ഓണം സ്പെഷ്യൽ കൂട്ടുകറി അല്ലെങ്കിൽ വറുത്തെരിശ്ശേരി Varutha Erissery (Roasted Coconut Erissery)
ഓണം സ്പെഷ്യൽ കൂട്ടുകറി അല്ലെങ്കിൽ വറുത്തെരിശ്ശേരി എന്ന് പറയുന്ന വിഭവം നമുക്ക് മനസ്സിൽ നിന്നും മായില്ല അത്രയും രുചികരവുമാണ്.
വറുത്തു ചേർക്കുന്ന ചേരുവകൾ എല്ലാം ഒപ്പം ചേരുമ്പോൾ ഈ കറിയുടെ സ്വാതി ഇരട്ടി ആവുകയാണ് മനസ്സിൽ നിന്നും മായില്ല ഈ കറി!-->!-->!-->…
ഈയൊരു കറി മതി അത്ര രുചികരമായ എണ്ണ ചേർക്കാത്ത വളരെ ഹെൽത്തി കറി ആണ്. Potato Ishtu (Ishtew) is a…
രാവിലെ ദോശയ്ക്ക് ആയാലും, അപ്പത്തിന് ആയാലും, ഇഡലിയുടെ കൂടെ ആയാലും, ചപ്പാത്തിയുടെ കൂടെയായാലും, ഈയൊരു കറി മതി അത്ര രുചികരമായ എണ്ണ ചേർക്കാത്ത വളരെ ഹെൽത്തി കറി ആണ്.
ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ് - 1/2 കിലോസവാള -1 എണ്ണംപച്ചമുളക് -4!-->!-->!-->!-->!-->…
ഉലുവ കൊണ്ട് നല്ല രുചിയായിട്ടുള്ള കഞ്ഞി തയ്യാറാക്കാം fenugreek kanji recipe
വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു കഞ്ഞിയാണ് ഉലുവ കഞ്ഞി തയ്യാറാക്കുന്ന സമയത്ത് നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് വേണ്ടത് നല്ലപോലെ കഴുകി വൃത്തിയാക്കി ഒപ്പം തന്നെ റെഡ് റൈസ് കൂടി എടുക്കും അതിനുശേഷം!-->…
ഇത്രയും എളുപ്പത്തിൽ ഇത്രയും രുചികരമായ ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല potato rolls fry
ഇത്രയും എളുപ്പത്തിൽ ഇത്രയും രുചികരമായ ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാനും അതിനോട് നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങ് നല്ലപോലെ ഒന്ന്!-->…