Browsing Category
Cooking
കാറ്ററിംഗ് സ്പെഷ്യൽ ഫ്രൈഡ് റൈസ് തയ്യാറാക്കി എടുക്കാം| Special Fried Rice Recipe
Special Fried Rice Recipe : കാറ്ററിങ് കാർ ഉണ്ടാക്കുന്ന പോലെ നല്ല രുചികരമായ ഫ്രൈഡ്രൈസ് തയ്യാറാക്കി എടുക്കാം. അതിനൊരു പ്രത്യേക സ്വാദാണ്. എന്താണെന്ന് നമുക്ക് പിടി കിട്ടാത്ത രീതിയിലുള്ള ഒരു സ്വാദാണ് ഈ ഒരു കാറ്ററിങ് ഉണ്ടാക്കുന്ന ഫ്രൈഡ് റൈസിന്!-->…
മുട്ട ചോറ് ഇത് ലഞ്ചിന് കൊടുത്തുവിടുകയാണെന്നുണ്ടെങ്കിൽ കുട്ടികൾ വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും| Egg…
Egg Rice Recipe : ഇതുപോലെ റെസിപ്പി രണ്ടുമിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിനായിട്ട് നമുക്ക് ആദ്യം ചോറ് വേവിച്ച് മാറ്റി വയ്ക്കണം എന്ന് മാത്രമേയുള്ളൂ ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള കറിവേപ്പില ഇഞ്ചി വെളുത്തുള്ളി!-->…
മുട്ട കൊണ്ട് ഇതുപോലൊരു നൂഡിൽസ് നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇത് മാത്രം മതി നമുക്ക്…
Egg Noodles Recipe : ഏത് സമയത്ത് വേണമെങ്കിലും കഴിക്കാൻ പറ്റുന്ന രുചികരമായ ഒന്നാണ് ഈ ഒരു എഗ്ഗ് വെച്ചിട്ടുള്ള നൂഡിൽസ് നമുക്ക് ആദ്യം മുട്ട ഓംപ്ലീറ്റ് ഉണ്ടായിരിക്കണം അതിനുശേഷം നീളത്തിൽ അരിഞ്ഞെടുക്കണം ഇനിയാണ് നമുക്ക് ചേർക്കേണ്ട ചെലവുകൾ!-->…
മസാല ചായ ഇത് ഒരു രക്ഷയില്ലാത്ത ടേസ്റ്റ് തന്നെയാണ് ഒരിക്കലെങ്കിലും നിങ്ങൾ ഇത് കഴിച്ചു കഴിഞ്ഞാൽ പിന്നെ…
Masala Tea Recipe : ഈയൊരു ചായ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന രണ്ടുമൂന്നു കാര്യങ്ങൾ മാത്രമേ ഉള്ളൂ മസാല ചേർത്തെടുക്കുന്നത് എങ്ങനെയാണെന്ന് ശരിക്കും നമ്മൾ അറിഞ്ഞിരിക്കണം.
മസാല ചായ!-->!-->!-->…
അമ്മിണി കൊഴുക്കട്ട കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ തീർച്ചയായും കഴിക്കണം അല്ലെങ്കിൽ അതൊരു നഷ്ടമാകും|…
Ammini Kozhukatta Recipe : അമ്മിണി കൊടുക്കട്ടെ എല്ലാവർക്കും അറിയാവുന്ന ഒന്നുതന്നെയായിരിക്കും ഒരു പഴയകാലത്ത് നാടൻ റെസിപ്പിയാണ് അമ്മിണി കൊടുക്കട്ടെ ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് അമ്മിണി കോഴിക്കോട്!-->…
പുട്ടുപൊടി കൊണ്ട് നല്ല രുചികരമായിട്ടുള്ള അവലോസ് പൊടി തയ്യാറാക്കി എടുക്കാം| Avalose Podi Recipe With…
Avalose Podi Recipe With Aripodi : പുട്ടുപൊടി കൊണ്ട് ഇത്ര അവലോ ഉണ്ടാക്കാമെന്ന് ആർക്കും അറിയാത്ത ഒരു കാര്യം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഹെൽത്തി ആയിട്ടുള്ളത് തന്നെയാണ് ഈ ഒരു അവലോസുപൊടി ഇത് നമുക്ക്!-->…
ഓണമധുരം എന്താണ് ഇതൊക്കെ അറിയാതെ പോയാൽ നഷ്ടം തന്നെ ആണ് Onamadhuram recipe
ഓണ മധുരം എന്താണെന്ന് നോക്കാം ഹൽവ എന്നെല്ലാം പറയാട്ടോ ഈ പലഹാരമുണ്ടാക്കാനായി ആദ്യം എന്തെല്ലാം ചേരുകളാണ് നമുക്ക് വേണ്ടതെന്ന് നോക്കാം കുറച്ച് പൊട്ടുകടല കുറച്ച് അവില് കുറച്ചു തേങ്ങ കുറച്ച് ഏലക്കപ്പൊടി കുറച്ച് റവ ഇവയെല്ലാം എടുത്ത് മിക്സിയിലിട്ട്!-->…
വളരെ എളുപ്പത്തിലും വളരെ സ്പൈസി ആയിട്ടുള്ള കേരള ഫിഷ് ഫ്രൈ Kerala fish fry recipe
കേരള ഫിഷ് ഫ്രൈ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം വളരെ എളുപ്പത്തിലും വളരെ സ്പൈസി ആയിട്ടുള്ള കേരള ഫിഷ് ഫ്രൈ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ഇതിനായി ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് നല്ലതുപോലെ കഴുകി വൃത്തിയാക്കി!-->…