പിണ്ടി തോരൻ ഇതുപോലെ തയ്യാറാക്കി നോക്കൂ ചോറിന് ഇത് മാത്രം മതി. Banana stem thoran recipe.
Banana stem thoran recipe. ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വാഴപ്പിണ്ടി കൊണ്ടുള്ള തോരൻ സാധാരണ നമ്മൾ വാഴപ്പിണ്ടി കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാവുന്നതിലും ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് വാഴപ്പിണ്ടി കൊണ്ടുള്ള തോരൻ ഈ തോരൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ വരുന്ന ഈ ഒരു തോരൻ ഹെൽത്ത് ബെനിഫിറ്റ് അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും ഇത് എന്തുമാത്രം ഗുണകരമാണെന്ന് ഉള്ളത് നമുക്ക് വാഴ എല്ലാ ഭാഗവും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ്.
വാഴപ്പഴവും വാഴയിലയും അതുമാത്രമല്ല വാഴയുടെ എല്ലാ ഭാഗവും നമ്മൾ കഴിക്കാനായിട്ട് ഉപയോഗിക്കാവുന്ന ഒന്നാണ് അത്രമാത്രം ഗുണകരമാണ് ഈ ഒരു വാഴ. അതിൽ വാഴപ്പിണ്ടി നമുക്ക് ശരീരത്തിന് ഒരുപാട് മരുന്ന് പോലെ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് കിഡ്നി സ്റ്റോൺ പോലുള്ള അസുഖങ്ങൾക്ക് വളരെയധികം പ്രയോജനപ്രദമായി ഒന്നാണ് ഈ വാഴപ്പിണ്ടി അതുകൊണ്ടുതന്നെ എല്ലാവരും കഴിക്കുകയും ചെയ്യും

വാഴപ്പള്ളി കൊണ്ട് തോരൻ തയ്യാറാക്കി എടുക്കുന്നതിന് ആദ്യമായി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുമുമ്പ് അതിന്റെ അകത്തുള്ള നാരുകളുടെ ഒരു കൂട്ടത്തെ നമുക്ക് മാറ്റേണ്ടിവരും മാറ്റിയതിനുശേഷം നന്നായിട്ട് ഇതൊന്ന് കട്ട് ചെയ്ത് എടുക്കണം അതിനുശേഷം. വാഴപ്പിണ്ടിയിലെ കറ കളയുന്നതിനായിട്ട് നമുക്ക് മോരിൽ ഇത് മുക്കി വയ്ക്കുകയും ചെയ്യാൻ മാറ്റിയതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്തു കൊടുത്തു പൊട്ടിച്ചതിനുശേഷം ആവശ്യത്തിന് ചെറിയ ഉള്ളിയോ സവാളയോ ചേർത്തു കൊടുക്കാം.
അതിനുശേഷം വാഴപ്പിണ്ടി ചെറുതായി അരിഞ്ഞത് മോരിലിട്ട് വെച്ചതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പൂർണമായും മാറ്റിയതിനുശേഷം ചേർത്തു കൊടുക്കേണ്ടത് അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം ഒന്ന് ചതച്ചതും കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.
തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ രൂപം തയ്യാറാക്കുന്ന വിധവും വളരെ എളുപ്പമാണ് നിങ്ങൾക്ക് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് എങ്ങനെയാണ് വാഴപ്പിണ്ടി കൊണ്ട് തയ്യാറാക്കുന്നത് ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. video credits :